0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.8K

അനിയത്തിടെ സ്നേഹത്തിനെ മുളയിലേ മുള്ളി കളയാൻ നോക്കിയല്ലോ....ക്രിസ്റ്റിയാനി എന്താ മനുഷ്യൻ അല്ലേ....നന്ദ കുപ്പി കൊണ്ട് വാ ഊമ്പാ....

ഇന്ദ്രൻ : ?? പോട്... മതി മുത്തേ ഉമ്മാ ഇങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്കാൻ

ഞാൻ : ഞാൻ പറഞ്ഞു ഞാൻ ഫിറ്റ്‌ അല്ല... മൈരേന്ന്

ഇന്ദ്രൻ : അമ്മായി ഓടി പോയത് സെബാ ചെ ക്രിസ്റ്റിയാനിടെ കൂടെ....

ഞാൻ : അതെന്ന്... പാവം നന്ദൻ... അമ്മായി കുപ്പി താ ടാ.... മൈരേ....

ഇന്ദ്രൻ : തങ്കമേ എന്റെ ഒരുപാട് ദിവസത്തെ ചോദ്യത്തിന്റെ ഉത്തരം ആണ് നീ തന്നത്.. ഫക്ക് ബ്രോ... രാമു... നീ ആണ് ബെസ്റ്റ് ?

അവൻ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു...

നന്ദൻ : അയ്യേ കുലസിതം.... ?

ഇന്ദ്രൻ : മച്ചാ ചുന്ദരാ ഇത് വെളിയിൽ പോവരുത്.... പ്ലീസ്....

ഞാൻ : ഇല്ല ഞാൻ ശർദിക്കില്ല കാറ്ററിങ്ന് പോയി മാട്ട അടിച്ചാ ഞാൻ വാള് വക്കില്ല പിന്നെ അല്ലേ ഇത്ര നല്ലത്....

ഇന്ദ്രൻ : ഡേയ് മാനം കളയാതെ ഡേയ്....തൽക്കാലം ഒന്ന് കുളി...

അവൻ എന്നെ കൊളത്തിലേക്ക് തള്ളി ഇട്ടു....

മൈര് കുടിച്ചത് വെറുതെ ആയി....

ഞാൻ വളരെ പാട് പെട്ട് മേലെ കേറി ഇത്തിരി ബോധം വന്നു....

അടുത്തത് തൊടങ്ങി അപ്പൻ പിടിക്കോ എന്ന പേടി....

കണ്ണ് തൊറക്കുമ്പോ ഞാൻ കാറിന്റെ പിൻ സീറ്റിൽ കെടക്കാ.... ഡ്രസ്സ്‌ മാറിയത് ഒന്നും ഓർമ ഇല്ല....

ഇരുട്ടി... ഏതാ സ്ഥലം...ഞാൻ കാർ വിട്ട് വെളിയിലേക്ക് എറങ്ങി....

ശിവ ഓടിക്കോ അപ്പൻ തല്ലാൻ വരുന്നു....

💬 Comments

View all comments