0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.8K

കഴുത്തിന് പിടിച്ച് എന്റെ നേരെ പൊക്കി....

പപ്പ : വിട് എന്നെ വിടാൻ....

ഞാൻ : ? എന്നിട്ട് എന്തേ തല്ലി കൈയ്യും കാലും ഒടിച്ചോ.... ?

പപ്പ : ?

ഞാൻ : നീ ഇന്നലെ ഞാനും പവിയും സംസാരിക്കുന്ന കേട്ടപ്പഴേ ഞാൻ വിചാരിച്ചു പണി ഒപ്പിക്കും എന്ന്... ഇത്ര ഫാസ്റ്റ് ആണ് എന്റെ ഭാര്യന്ന് ഞാൻ അറിഞ്ഞില്ല...

പപ്പ : അതെ ഞാൻ തന്നെ അവനെ വിളിച്ച് പറഞ്ഞത് ?

ഞാൻ : അത് നീ കൊണക്കണ്ട എനിക്ക് അറിയാ... എന്നിട്ട് എന്തേ എല്ലാം നാല് വഴിക്ക് ഓടിയത്.... ചാവും ചാവാ... എടി മോളെ ഏതോ ഒരു കുട്ടു അല്ല അത് അമ്മൂന്റെ അനിയൻ ഇന്ദ്രന്റെ അളിയൻ ?... ഇപ്പൊ സൂര്യടെ കൂടെ അളിയൻ

പപ്പ : ഒരു ഇന്ദ്രനും സൂര്യയും.... കൊറേ കാശ് ഒണ്ട് അതിന്റെ തെളപ്പ് അത്ര തന്നെ അല്ലേ രണ്ടും... പിന്നെ കൊറേ തെണ്ടികള് ചുറ്റും....അതിൽ ഒന്ന് നീ ശിവ...

ഞാൻ : എങ്കി ഇത് കേട്ടോ... ഒരു കൂട്ടം തന്ത ഇല്ലാത്ത തായോളികളെ കൂട്ടി നിന്റെ അനിയൻ പോയില്ലേ അടിച്ച് പൂരപ്പറമ്പ് വഴി ഓടിച്ച് വിട്ടിട്ടുണ്ട്... ഇനി ആ ചെക്കന്റെ അടുത്ത് എങ്ങാനും നിന്റെ അനിയന്റെ അല്ലെങ്കിൽ അവന്റെ ആ വൃത്തിക്കെട്ട ഗാങ്ങിലെ ഏതെങ്കിലും തന്ത ഇല്ലാത്തവൻ കേറി വന്നാ.... പിന്നെ ഞാൻ ആയിരിക്കും എറങ്ങാൻ പോണത്...മേലും കീഴും നോക്കാൻ ഇല്ല ഒരിക്കെ എറങ്ങിയാ അപ്പനൊന്നും ഒരു വിഷയമേ അല്ല...പറഞ്ഞ് വച്ചോ.... ?

....... . . .

💬 Comments

View all comments