Chapter Title : കാന്താരി 3 [Doli]
ഒന്ന് വിളിച്ചോക്ക്
ഞാൻ : ശെരി....
ഞാൻ ഫോൺ എടുത്ത് വിളിച്ചു സ്വിച്ച് ഓഫാണ്....
ടൈം ആയി ചടങ്ങ് കഴിഞ്ഞതും അച്ഛനും അമ്മേം പവിയും തിരിച്ച് പോയി....
അച്ഛൻ : അതെ കൂത്താടി നടക്കരുത് ഫുഡ് കഴിച്ച് നേരെ വീട്ടി പൊക്കോണം...
ട്രിങ്....
പവി എനിക്ക് സിഗ്നൽ തന്നു...
ഞാൻ അച്ഛനെ നോക്കി ചിരിച്ച് കാട്ടി...
അവള് ഫോണിൽ തട്ടി കാണിച്ചു...
അമ്മ : ശെരി രാമു
അമ്മ എനിക്ക് ടാറ്റ തന്നു...
അവര് പോയതും ഞാൻ മെസ്സേജ് എടുത്ത് നോക്കി
ഞങ്ങള് ഇന്ന് വരാൻ രാത്രി ആവും ചെലപ്പോ വരില്ല.... നമ്മടെ ബസ്സ് കൊടുത്തില്ലേ അത് ശെരി ആയില്ല അച്ഛൻ കാൻസൽ ആക്കി... അപ്പൊ സെറ്റിൽമെന്റ് കാലത്താണ്... അച്ഛൻ എറണാകുളത്തെ നിന്റെ വീടിന്റെ ചാവി എടുത്തിട്ടുണ്ട്....ജീവൻ വേണേ ഓടിക്കോ...
പവി മെസ്സേജ് ഇട്ടിട്ടുണ്ട്... എനിക്കത് കണ്ട് ചിരി ആണ് വന്നത് പാവം എന്റെ മുത്ത്...
അച്ചു അങ്ങോട്ട് വന്നു
അച്ചു : അവര് പോയോ
ഞാൻ : പോയടാ
അച്ചു : ടാ നിന്റെ പേരെന്ത്
അവൻ ഒരേ ചിരി
ഞാൻ : പറ മൈരേ അശ്വിൻ അല്ലേ
അച്ചു : നമ്മടെ പേരൊന്നും അറിയില്ലല്ലോ നിനക്ക്... ?
ഞാൻ : ടാ അച്ചു എനിക്ക് അറിയാ മുത്തേ കിട്ടി അക്ഷയ്... ?
അച്ചു : അതാണ്... ? വാ
ഞാൻ അവനെ വയറ്റിൽ കൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു...
അച്ചു : അവൻ എവടെ ടാ ഓന്ത്... ഇന്ദ്രൻ വന്നില്ല പറഞ്ഞ് ...
ഞാൻ : അത് പോട്ടെ സോന ( നന്ദന്റെ ഗേൾ ഫ്രണ്ട് ) എവടെ....
അച്ചു : വന്നില്ല...
ഞാൻ : എന്ത് ടാ ഒറ്റക്കാ അപ്പൊ സോന
അച്ചു : ഇല്ല ജാനു ഒണ്ട് അവക്ക് റെഡ് ഫ്ലാഗ് പിന്നെ സോന ഒറ്റക്കല്ലേ അതോണ്ട് ജാനു വന്നില്ല....
അമർ വെളിയിലേക്ക് വന്നു
ടാ വാ ഒന്ന് വെളിയിലേക്ക് പോയിട്ട് വരാ അവൻ എന്നെ വിളിച്ചു...
ഞാൻ : എങ്ങോട്ടാ
💬 Comments
View all comments