Chapter Title : കാന്താരി 3 [Doli]
കുത്തി എളക്കിയിട്ട് ഇപ്പൊ ഊമ്പിയ ഡയലോഗ് ബാഡ് പുണ്ടമവൻ...
സോമൻ : അല്ല ഇയാൾക്ക് വെളിയിലോ മറ്റോ പോവാൻ പാടില്ലേ....
ഇനി വിട്ടു കൊടുക്കാൻ പറ്റില്ല....
ഞാൻ ചുറ്റും ഒന്ന് നോക്കി മനസ്സിൽ വിചാരിച്ചു....
അമ്മ ഒന്ന് ചൊമച്ചു....
അങ്ങോട്ട് നോക്കിയതും കൊടുത്തോ എന്ന് സിഗ്നൽ കിട്ടി... ?
ഞാൻ : എന്താ അപ്പൂപ്പാ അല്ല അങ്കിളെ....
സോമൻ : ദുബായ് അമേരിക്ക ജർമ്മനി ഒക്കെ പോവാൻ പാടില്ലേ
ഞാൻ : എല്ലാരും വെളിയി പോയാ ഇവടെ ആരെങ്കിലും വേണ്ടേ...
പരമു അങ്കിൾ : പാർശു നിന്റെ പുതിയ ഫോൺ ഇവരെ ഒക്കെ ഒന്ന് കാണിച്ച് കൊടുക്ക് ചെല്ല്.... ശിവ മോനെ നിങ്ങള് ഉള്ളിലോട്ട് ചെല്ല്...
ഞാൻ : ഇല്ല മാമ ഞാൻ ഒന്ന് പോയിട്ട് വരാ അടുത്താഴ്ച ബസ്സ് വരുന്നുണ്ടേ അപ്പൊ ഒന്ന് രണ്ട് കാര്യം ചെയ്യാൻ ഒണ്ട്...
പരമു മാമൻ : ശെരി... പോയിട്ട് വാ...
ഞാൻ : ചെറി കീ തന്നെ....
അച്ചു : ണാനും വറേ....സോറി ഞാനും ഒണ്ട്...
സോമൻ : ഏതാ ഈ തമിഴ് ചെക്കൻ....
ഞാൻ : എന്റെ അനിയനാ....
ഞാൻ വെളിയിലേക്ക് എറങ്ങി....
കാർ സ്റ്റാർട്ട് ചെയ്തതും പവി ഓടി ഞങ്ങടെ അടുത്തേക്ക് വന്നു... ഞാൻ : വാ വാ അയാള് ബോംബ് പൊട്ടിക്കും അല്ലെങ്കി ?
പവി വന്ന് വണ്ടിയിൽ കേറി എന്നെ ഒന്ന് നോക്കി
ഞാൻ : എന്താ ഞാൻ പറഞ്ഞിട്ടുള്ളത് കണ്ട പട്ടികൾ പറയുന്നത് കേക്കാൻ നിക്കരുത്....
പവി : ആ പരട്ട കെഴവന് എന്ത് ടാ അത്രക്ക് വെറുപ്പ് നിന്നോട്....
ഞാൻ : എന്താ വച്ചാ ഒരു മൊണ്ണക്ക് കെട്ടി വക്കാൻ നോക്കിയിട്ട് സൂപ്പർ ചെക്കനെ അവക്ക് കിട്ടിയതിന്റെ അസൂയ...
പവി : തെണ്ടി ?
ഞാൻ : പവിയെ
ഞാനും അച്ചുവും പവിയും കൂടെ ഒന്ന് കറങ്ങി...
എനിക്കാണേ ആ വീട്ടിലേക്ക് കേറി പോവാൻ തന്നെ തോന്നുന്നില്ല
ചെറിടെ ഫോൺ വന്നപ്പോ പത്തെ പത്തിന് മെല്ലെ ഉരുട്ടി ഉരുട്ടി അങ്ങോട്ട് പോയി
💬 Comments
View all comments