Chapter Title : കാന്താരി 3 [Doli]
പോട്ടെ വീട്ടിലേക്ക് വരൂ...
ഞാൻ : വരാം ?
( അന്നിയൻ : താൻ ചത്താലും ഞാൻ വരില്ല പരട്ട കെളവാ മൈരൻ ഊമ്പിച്ച് കൈയ്യി തന്നിട്ട് മൈരന്റെ അണ്ടി കൂട്ടം dvd കെഴവൻ ?)
കിച്ചു ബൈക്കില് വന്നു....
അയാള് അവന്റെ കഴുത്തിന് തന്നെ...
പിന്നെ ഒരു കൊട്ട ഉപദേശം തുപ്പി ? എറിഞ്ഞ് അവനേം വെറുപ്പിച്ചു... മതിന്നെ അളിയനും അളിയനും കൂടെ നിങ്ങളെ ഗുണ്ടകളെ കൊണ്ട് തല്ലിക്കും...
സോമന്റെ ഭാര്യ സോമി ഉള്ളിന്ന് അങ്ങോട്ട് വന്നു...
പോട്ടെ മോനെ അവരെന്റെ കവിളിൽ തട്ടി ചോദിച്ചു...
ഞാൻ : ശെരി ആന്റി... ?
ആന്റി അല്ല വല്യമ്മ രാധ വല്യമ്മ....
ഞാൻ : ഉം ?
ഇവർക്ക് കൊറച്ച് വെളിവും വെള്ളരിക്കയും ഒണ്ട് തോന്നുന്നു...
സോമൻ : നിങ്ങള് പോവല്ലേ ഇപ്പൊ അതോ
ഞാൻ : ഇല്ല പോവും... ?
അവര് കാർ എടുത്ത് വിട്ട് പോയി...
ഞാൻ : മാമ അപ്പൊ പ... ഉംച്ച്... ആ എന്താ പരമു മാമ എറങ്ങട്ടെ എനിക്ക് ഒരു മ്യാമൻ ഇല്ലാത്ത ഫീൽ ഇപ്പൊ ഇല്ല... ?
പരമു മാമൻ : ഉള്ള മരുമോനെ വച്ച് നീ സൂപ്പറാ ?
ആന്റി എന്റെ അടുത്ത് ഓടി വന്നു....
ഞാൻ : ഉം...
ആന്റി : ചേട്ടൻ പറഞ്ഞത് സങ്കടം ഒണ്ടോ...
ഞാൻ : എന്തിന്...പിന്നെ അച്ഛന്റെ കൂടെ ഒരു വീട്ടി ജീവിക്കുന്ന എനിക്ക് ഇതൊക്കെ ചപ്പ മാറ്ററ്
കിച്ചു : അപ്പൊ എല്ലാ അച്ഛന്മാരും ഒരേ പോലെ ആണ്
💬 Comments
View all comments