Chapter Title : കാന്താരി 4 [Doli]
നോക്കി....
ചെറിയമ്മ : ഇവള് എന്നാ ഈ കാണിക്കുന്നേ.... പാവം ചേട്ടന്റെ സങ്കടം കണ്ടിട്ട് തന്നെ ആവും...
ഞാൻ : ഇത് അതൊന്നും അല്ല ?...
ഞാൻ നേരെ ഡയണിങ് ഹോളിലേക്ക് പോയി
അച്ഛൻ കഴിക്കുന്നതിന്റെ എടയിൽ എന്നെ നോക്കി
ഞാൻ : ദാസ് അങ്കിൾ എന്തായി ചോദിച്ചു
അച്ഛൻ : ഉം...
ഞാൻ : അച്ഛൻ എനിക്ക് ഒരു ഉപകാരം ചെയ്യണം
അച്ഛൻ : പറഞ്ഞോ
ഞാൻ : അച്ഛന് മോളെ വേണേ ദാസ് അങ്കിളിന്റെ മോൻ ആയിട്ട് അവൾടെ കല്യാണം നടത്തി കൊടുക്കണം.... അവൾടെ സന്തോഷം ആണ് വലുത് എങ്കി മാത്രം.... അല്ല
ചെറി : ടാ മതി പോ
ഞാൻ : ഇല്ല ചെറി.. യച്ഛാ
അച്ഛൻ : അവള് ഇപ്പോ ഇങ്ങനെ വന്നു പറയുന്നു ഞാൻ എന്താ ചെയ്യാ
ഞാൻ : അത് വളർത്ത് ഗുണം അത് അച്ഛന്റെ അമ്മടെ വളർത്ത് ഗുണം എന്റെ കാര്യത്തില് നിങ്ങക്ക് വലിയ തെറ്റ് പറ്റി എന്നാ അവള് മിടുക്കി ആണ്.... അവളോട് ഇഷ്ട്ടം ഒണ്ടേ ചെയ്യരുത്.....
അച്ഛൻ എന്നെ ഒന്ന് നോക്കി
അമ്മ : കറി തരട്ടെ
അച്ഛൻ : മതി....
ഞാൻ : അച്ഛന്റെ മാനസികാവസ്ത എനിക്ക് മനസ്സിലാവും കി... കൃഷ്ണകുമാർ അങ്കിളിനോട് ഞാൻ സംസാരിക്കാ വേണേ....
അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞോ
ഞാൻ : ഇല്ല... ?
അച്ഛൻ പെട്ടെന്ന് ആക്ക് ഒരു വണ്ടി പുതിയത് ഒണ്ടാക്കാൻ ഇത്ര ടൈം ആവില്ലല്ലോ
ഞാൻ : ദാസ് അങ്കിൾ ചോദിച്ചാ എന്ത്
💬 Comments
View all comments