0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

ഞാൻ : ഇല്ല

ഞാൻ ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വച്ച് ഹെൽമെറ്റ്‌ ഇട്ടു....

അമ്മ : നോക്കി പോണം....

പപ്പ മെല്ലെ എറങ്ങി വന്നു

ഞാൻ : ബൈ പപ്പ... ?

പപ്പ ഒരു വളിച്ച ചിരി ചിരിച്ചു....

കാലത്ത് തല പൊങ്ങിയത് പത്ത് മണിക്കാ....

ഓ ആ വണ്ടിടെ പണി എനന്തായോ എന്തോ ദിപ്പോ ശെരിയാക്കി തറാ തറാ പറയാൻ തൊടങ്ങിയിട്ട് ഒരാഴ്ച ആയി....

ഞാൻ അവടെ പോയി അതിന്റെ മൂട്ടില് വയറ് പണി എടുക്കുന്ന ചെക്കന്റെ പണി നോക്കി ഇരുന്നപ്പോ ഇന്ദ്രന്റെ ഫോൺ വന്നു....

വൈകീട്ട് സൂര്യടെ വീട്ടില് വരാൻ എന്തോഅത്യാവശ്യമായി പറയാൻ ഒണ്ടെന്ന്....

പിന്നെ ഉച്ചയോടെ വീട്ടി പോവുമ്പോ പപ്പ കാറും എടുത്ത് എറണാകുളം റോഡിൽ പോണ കണ്ടു കൂടെ ഏതോ ഒരു പെണ്ണും ഒണ്ട്....

ആ പോട്ടെ കൊറച്ച് തൊയ്രം കിട്ടൂല്ലോ മതി....

വീട്ടില് വന്നപ്പോ അച്ഛൻ ചെറി ഒക്കെ കഴിച്ചോണ്ട് ഇരിക്കാ അമ്മയും ചെറിയമ്മയും അടുത്ത് നിപ്പുണ്ട്....

ഒരു സീരിയസ് രങ്കം പോലെ ഒണ്ട്....

ഞാൻ ചെറിയമ്മേ നോക്കി പിരികം പൊക്കി

ചെറിയമ്മ ഇല്ലെന്ന് തല ആട്ടി എന്നെ നോക്കി അടുക്കളയിലേക്ക് കണ്ണ് ആട്ടി...

ചെറിയമ്മ മുന്നിലും ഞാൻ പിന്നിലും നടന്നു....

ഞാൻ : എന്താ ഒരു സീൻ പോലെ

ചെറിയമ്മ : പവി ഇല്ലവാ അവള് ചേട്ടനോട് മറ്റേവൻ ആയിട്ട് കല്യാണം മതി പറഞ്ഞു.....

ഞാൻ : ? ആരായിട്ട്

ചെറിയമ്മ : ഉന്നോട് മച്ചാ

എന്റെ തലക്ക് വെള്ളിടി ആയിരുന്നു അത്....

ഞാൻ ചെറിയമ്മേ തുറിച്ച്

💬 Comments

View all comments