Chapter Title : കാന്താരി 4 [Doli]
പവി : കിച്ചു പാവം ആണ് നിന്നെ പൊന്ന് പോലെ നോക്കും എന്നൊക്കെ ഒരുപാട് പറഞ്ഞു
ഞാൻ : ? എന്നിട്ട് ?
പവി : ഞാൻ പറഞ്ഞു വേണ്ട ഏട്ടത്തി ശെരി ആവില്ല ഒന്നും തോന്നല്ലേ എന്നൊക്കെ
ഞാൻ : ഉം
പവി : അപ്പോ ചേട്ടത്തി ചോദിക്കാ പൈസക്കാരൻ ആയത് കൊണ്ടാണോ എന്നൊക്കെ
ഞാൻ : ശേ... ?അപ്പൊ പറ അതെ ഡീ നിന്നെ പോലെ പിച്ചക്കാര കുടുംബത്തിന്ന് ഒന്നിനെ കൂടെ വേണ്ടാന്ന്.... അവൾടെ ഒരു പണം... എന്നിട്ട്....
പവി : ഞാൻ അതൊന്നും അല്ല എന്നൊക്കെ പറഞ്ഞു ഇത് വിടണ്ട വഴി ഇല്ല
ഞാൻ : മോന്ത അടിച്ച് കൊടുക്കണ്ടേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് പവി ഇഷ്ട്ടം അല്ലാത്ത കണ്ടാ കൊടുക്കാൻ... അച്ഛന് പറയാ നിന്നെ ഏട്ടന് പോലും പറയാൻ ഒള്ള റൈറ്റ് ഇല്ല പിന്നെ ആണ് ആ മൈ.... മൈനക്ക്.. അത് വിട്
പവി : പിന്നെ
ഞാൻ : പറ വേഗം
പവി : പിന്നെ അവസാനം ഭീഷണി ആയി....
ഞാൻ : എന്ത്
പവി : അത്
ഞാൻ : പറ പവീ ?
പവി : ഞാൻ അയാളെ കല്യാണം കഴിക്കാൻ സമ്മതിച്ചില്ലേ നിന്നെ ഡിവോഴ്സ് ചെയ്യും എന്ന്....
ഞാൻ : എന്നിട്ട്?
പവി : നീ ഗാർഹിക പീഡനം നടത്തി എന്നൊക്കെ പറഞ്ഞ് ജെയിലിൽ ആക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു.... നീ എനിക്ക് വേണ്ടി എന്തൊക്കെ ചെയ്തടാ നിനക്ക് വേണ്ടി ആവുമ്പോ അയാള് ഒരു
💬 Comments
View all comments