Chapter Title : കാന്താരി 4 [Doli]
വിഷയം അല്ല രാമു.. ഞാൻ രാത്രി. മുഴുവൻ ആലോചിച്ച് എടുത്ത തീരുമാനം ആണ്.... ഇനി നീ ആയിട്ട് അത് മൊടക്കണ്ട
എന്റെ നെഞ്ച് കലങ്ങി.... ?
പവി : അത് വിട്ടേക്ക് അയാള് അത്ര മോശം ഒന്നും അല്ല കല്യാണം കഴിയുമ്പോ എല്ലാം ശെരി ആവും ?... കാണാൻ അത്യാവശ്യം നല്ലതാ അതിലൊന്നും കാര്യം ഇല്ല.... നമ്മള് ഒരു ഫാമിലി ആവില്ലേ
ഞാൻ : ഇനി കൂടുതൽ തൊലിച്ച നിന്റെ നാവ് വലിച്ച് ഞാൻ വെളിയിലിടും
പവി : എനിക്ക് കിച്ചു ഏട്ടൻ മതി നീ ആയിട്ട് എന്റെ ജീവിതം നശിപ്പിക്കരുത് രാമു....
ഞാൻ അവൾടെ കഴുത്തിന് പിടിച്ചു
ഞാൻ : ഞാൻ നിന്നോട് പച്ച മലയാളത്തിൽ പറഞ്ഞു നിനക്ക് വേണേ പോലും ആ നായിന്റെ മകനെ കൊണ്ട് ഞാൻ നിന്നെ കെട്ടിക്കില്ല എന്നത്....
പവി : എടാ വേണ്ടടാ ചേട്ടത്തി പറഞ്ഞത് ചെയ്യും ഞാൻ ഓക്കേ ആണ്
ഞാൻ : എടി വാഴെ ഞാൻ ശെരി പറഞ്ഞാലും അച്ഛൻ വേണ്ട പറഞ്ഞു ഞാൻ വന്നതും ചെറിയമ്മ പറഞ്ഞു കാര്യം....രണ്ടും കൽപ്പിച്ച് അച്ഛന്റെ അടുത്ത് പോയി ഞാൻ....കാര്യം പറഞ്ഞു അപ്പൊ അമ്മ ആണ് പറഞ്ഞത് അച്ഛൻ അവരോട് ഈ കല്യാണം വേണ്ടെന്ന് പറയാൻ പോവാന്ന്....
സത്യാണോ... അവളെന്റെ കോളർ പിടിച്ച് ചോദിച്ചു....
ഞാൻ : ആ... ?
പാവം പവി ശ്വാസം വലിച്ച് വിട്ടു....
ഞാൻ : ഇനി പപ്പ ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞാ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തോ എന്നെ നൊക്കെ വേണ്ട.... കേട്ടല്ലോ...
പവി
💬 Comments
View all comments