Chapter Title : കാന്താരി 4 [Doli]
കഴുകി ഹോൾ വഴി വെളിയിലേക്ക് പോയി....
ഞാൻ ഒന്ന് എത്തി നോക്കി ഫോൺ ടേബിളിൽ വച്ചിട്ട് കഴിക്കാൻ തൊടങ്ങി
അമ്മ : കറി ഇടട്ടെ ഡാ
ഞാൻ : ഉം
അമ്മ : അയ്യ ഉം നാണം കെട്ടവൻ
ഞാൻ : ലച്ച്മി റൊമ്പ തപ്പ് ലച്ച്മി....
ചെറി : ഡേയ്
ഞാൻ : യോ സാപ്പ്ട്ടേലെ കെളമ്പ്
അമ്മ തവി എടുത്ത് എന്റെ കൈക്ക് ഒരു അടി തന്നു....
ഞാൻ : എന്താ?
അമ്മ : തപ്പ് തമ്പി റൊമ്പ തപ്പ്... ?
അമ്മ ഡയലോഗ് തിരിച്ചടിച്ചു...
എല്ലാരും ഒരേ ചിരി....
പപ്പ എന്റെ പിന്നാലെ ചെയറിൽ പിടിച്ച് നിന്ന് മുതുകത്ത് ഒന്ന് ചൊറിഞ്ഞു....
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി...
പപ്പ : കറി തരട്ടെ ?
ഞാൻ : വേണ്ട.. അങ്ങോട്ട് മാറി നിക്ക്....
അമ്മ : മോളെ പോയി ആ കണ്ടത്തില്‍ നിന്നോട്ടോ....
ഞാൻ : അയ്യോ വല്ലാത്ത ജോക്ക് തന്നെ....
പപ്പ : കഴിക്കട്ടെ ആന്റി... ?
എന്റെ ഫോൺ ഓൺ ആയി...
അമ്മേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞ പപ്പ കാണുന്നത് ഓൺ ആയി ഇരിക്കുന്ന ഫോൺ
ഞാൻ ഫോണിലേക്ക് നോക്കി....
( Indru : off to Kochi tomorrow )
എനിക്ക് സമാദാനം ആയി...
കഴിച്ച് അടുക്കളയിൽ വെള്ളം തെളപ്പിക്കായിരുന്ന പപ്പ ഉമ്മറത്ത് ഭർത്താവിന്റെ ശബ്ദം കേട്ട് ശ്രദ്ധ അങ്ങോട്ട് മാറ്റി...
എന്നാ ഞാൻ കൊറേ നേരത്തെ ആലോചനക്ക് ശേഷം കൃത്യമായ പ്ലാൻ ഇട്ടിട്ടാണ് അച്ഛന്റെ അടുത്തേക്ക്
💬 Comments
View all comments