0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1628

അത് എടുക്കാൻ നോക്കിയതും ഞാൻ അതിനെ ശക്തിയായി പിടിച്ച് വച്ചു

പപ്പ : കൈ എടുക്ക് ശിവ ഇങ്ങനെ ഒരു സാധനം വേണ്ട നമ്മള് തമ്മില് ഒരു ഇതിന്റെ ആവശ്യം ഇല്ല....

ഞാൻ : അയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ... ഇത് ഞാൻ എടുക്കാ അവസാനം കേറി പിടിച്ചു പറയരുത്

പപ്പ : അതാ എനിക്കും വേണ്ടത് കേറി പിടി...

ഞാൻ തലേണ മാറ്റി തലക്ക് ചുറ്റും വച്ചിട്ട് തിരിഞ്ഞ് കെടന്നു....

അങ്ക് ... ളെ.... പപ്പ മെല്ലെ പറഞ്ഞു

ഇനി എന്താ

പപ്പ : തീരിഞ്ഞ് കെടക്ക് പ്ലീസ്....

ഞാൻ ചൊമരിൽ ഇടിച്ചിട്ട് തിരിഞ്ഞ് കെടന്നു

പപ്പ നെരങ്ങി നെരങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു

പപ്പ : കെട്ടിപ്പിടി രാമു.... ❤️

ഞാൻ : എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല...

പപ്പ : അങ്ക്...

ഞാൻ : എന്ത് ദ്രോഹി ആണ് നീ ഇത് റേപ്പാ അറിയോ ഇഷ്ട്ടം ഇല്ലാതെ ഇതൊക്കെ ചെയ്യിക്കുന്നത്

പപ്പ : ഒരു ഭാര്യ ഭർത്താവിനെ കൊണ്ട് ഒന്ന് കെട്ടിപിടിക്കോ ചോദിക്കുന്നത് റേപ്പൊ ആരെങ്കിലും കേട്ടാ നിനക്ക് വട്ടാ പറയും

ഞാൻ ഇങ്ങനെ മുള്ളിൽ പോലെ കെടന്നു

പപ്പ : നിന്നോട് ഒന്ന് കെട്ടിപ്പിടിക്കൊ ചോദിക്കണ്ടി വരുന്ന എന്റെ അവസ്ഥ നീ ഒന്ന് ആലോചിക്ക് ശിവാ... ?

പപ്പ എന്റെ ബനിയൻ പിടിച്ച് തല അമർത്തി....

അപ്പൊ തന്നെ എന്റെ ബനിയൻ നനവ് വന്ന് തൊടങ്ങി....

ഇവള് നല്ലതാ കെട്ടതാ എന്ന് കണ്ട് പിടിക്കാൻ തന്നെ ഒരു ജീവിതം പോര...

ഞാൻ : മതി മതി

പപ്പ : ഏയ്‌ എനിക്ക് ഇങ്ങനെ തന്നെ കെടക്കണം അല്ലെങ്കി ഞാൻ പറഞ്ഞ് കൊടുക്കും

ഞാൻ : എന്ത് വെറുപ്പിക്കലാ നീ...

പപ്പ : ഒരു കിസ്സ് തരോ

ഞാൻ : മാറ് മാറ്

പപ്പ : വേണ്ട വേണ്ട

അവളെന്നെ വരിഞ്ഞ് മുറുകി ചിരിച്ചോണ്ട് പറഞ്ഞു....

മലമ്പാമ്പ് മുറുക്കിയ പോലെ ആണ് പിടി ഒക്കെ....

പെട്ടെന്ന് എന്റെ കവിളിൽ അവൾടെ ചുണ്ട് വന്ന് പതിഞ്ഞു

💬 Comments

View all comments