0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.3K

എടുത്ത് ടേബിളിൽ വച്ചു....

ഞാൻ ഫോൺ ടേബിളിൽ വച്ചിട്ട് ഷീറ്റ് എടുത്ത് താഴെ വിരിച്ചു...

പപ്പ മുടി അഴിച്ച് കെട്ടി എന്നെ ഒന്ന് നോക്കി

പപ്പ : അതെ ആന്റി പറഞ്ഞത് കേട്ടോ...

ഞാൻ : എന്ത്

ഇന്ന് കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയെന്ന്...

ഞാൻ ഒന്നും മിണ്ടിയില്ല എന്റെ തലയിൽ ഇവളെ ആദ്യം കണ്ടത് മുതൽ ഈ നിമിഷം വരെ നടന്ന ഓരോ കാര്യവും ഓടി നടന്നു....

ഞാൻ കണ്ണ് തൊറന്നതും അവളെന്റെ തൊട്ട് മുന്നിൽ മുട്ടിൽ നിക്കുന്നു...

ഞാൻ ഒന്ന് ഞെട്ടി പിന്നേക്ക് നീങ്ങി....

പപ്പ : നമ്മടെ ഫസ്റ്റ് മന്ത് ആനിവേഴ്സറി ആഘോഷിച്ചാലോ സാറേ... പപ്പ ഒന്ന് ചിരിച്ചോണ്ട് എന്നെ നോക്കി പറഞ്ഞു....

ഞാൻ അവളെ തോളിൽ പിടിച്ച് തള്ളി....

പപ്പ ഞാൻ പിടിച്ച് തള്ളിയ തോളിൽ ഒന്ന് നോക്കി....പല്ല് കടിച്ച് എന്റെ നേരെ ചീറിക്കൊണ്ട് വന്നു...

ഞാൻ കൈ കാട്ടി നിക്കാൻ പറഞ്ഞു

അവളൊന്ന് നിന്ന് എന്നെ നോക്കി

ഞാൻ : ചെറിയ പനി പോലെ വൈയ്യ നാളെ അടി കൂടാ

പപ്പ : നാളെ സാർ തെണ്ടിക്കൂട്ടത്തിന്റെ കൂടെ ജോളി അടിച്ച് തെണ്ടാവില്ലേ ഈ നേരത്ത്....

പപ്പ പല്ല് കടിച്ച് പൊട്ടിക്കുന്ന പോലെ ഒച്ച ഒണ്ടാക്കി പറഞ്ഞു....

ഞാൻ വന്ന ദേഷ്യം പിടിച്ച് നിർത്തി അവളെ നോക്കി ചിരിച്ചു...

ഞാൻ : ഉണ്ണി അവൻ പാവാ പിന്നെ മണി അവന്മാര് നാളെ വീട്ടി പോവില്ല ഞങ്ങള് അവടെ പാട്ട് വച്ച് കളി ഡാൻസ് ഒക്കെ ആയിരിക്കും

പപ്പ :

💬 Comments

View all comments