Chapter Title : കാന്താരി 4 [Doli]
എന്നിലേക്ക് കൂടുതൽ ചേർന്നു.. കെടന്നു....
എന്തോ വായില് വന്ന് തട്ടിയപ്പഴാ ഞാൻ കാലത്ത് എണീറ്റത്....
എണീക്കുമ്പോ ഭൂതം എന്നെ തുറിച്ച് നോക്കി വളരെ അടുത്തായി കെടക്കുന്നു....
ഞാൻ പേടിച്ച് അലറിപോയി....
ഞാൻ : ചുണ്ട് തൊടച്ച് അവളെ നോക്കി...
പപ്പ : ചുമ്മാ കിസ്സ് അടിച്ചത് ?
ഞാൻ : അയ്യേ.... പ്പു...
പപ്പ : വെറുതെ പറഞ്ഞത്....
ഞാൻ അവടെ നിന്ന് എണീറ്റ് നേരെ കുളിക്കാൻ പോയി...
തിരിച്ച് വന്നപ്പോ ബാഗ് പാക്ക് ചെയ്യുന്നു പപ്പ
ഇവളിത് എങ്ങോട്ടാ... ഞാൻ അതും ആലോചിച്ച് നിന്നപ്പോ പപ്പ എന്നെ തിരിഞ്ഞ് നോക്കി...
പപ്പ : ഞാനും വരാം നമ്മക്ക് ഹണിമൂൺ പോവണ്ടേ...
ഞാൻ : ഒന്ന് ചുമ്മാ ഇരിക്കോ ഒന്ന് ഞാൻ കാലത്ത് പോയാ രാത്രിയെ വരൂ ചെലപ്പോ വരെ ഇല്ല....
പപ്പ : അതന്നെ ഡാ നമ്മക്ക് ഒരുമിച്ച് ടൈം സ്പന്റ് ചെയ്യാ അപ്പൊ ഈ അകലച്ച മാറും ?
ഞാൻ : ഏയ് നിന്നെ എന്തായാലും ഞാൻ കൊണ്ട് പോവില്ല
പപ്പ : കുടിച്ച് തെണ്ടി നടക്കാൻ ആവും... നിന്റെ ഇന്ദ്രൻ പറഞ്ഞോ ഒറ്റക്ക് വന്നാ മതി തെണ്ടി നടക്കാൻ അതാ സുഖം എന്ന്
ഞാൻ : ഒരുത്തൻ തെണ്ടി ആവുന്നത് അവന്റെ കൂട്ട്കെട്ട് കൊണ്ട് മാത്രം അല്ല പിന്നെ ഇന്ദ്രന് ഒരാളെ കൊണ്ട് പോയി നശിപ്പിച്ച് ശീലോം ഇല്ല.... നീ പോയെ എനിക്ക് വേറെ പണി ഒണ്ട്....
പപ്പ : ഞാൻ വരും...
( നാശം പിടിക്കാൻ.... എന്ത് ചെയ്യും... )?
ഞാൻ : ആ ഞാൻ പോയിട്ട് പെട്ടെന്ന് വരാ പിന്നെ വരുമ്പോ ഫുഡ് വാങ്ങി തരാ.... വന്നിട്ട് നിൻ അല്ല നമ്മടെ കാറില് കറങ്ങാൻ പോവാ... എന്താ ഹാപ്പി... ?
പപ്പ : ശെരിക്കും
ഞാൻ : നീ ആണേ സത്യം.... ?
പപ്പ : എന്നാലേ ആ ട്രിപ്പ് ഇതാവട്ടെ പെട്ടെന്ന് ഡ്രസ്സ് എടുത്ത് വക്ക് നമ്മക്ക് കാറില് വീട്ടി പോവാ കൊറച്ച് ദിവസം അവർടെ കൂടെ ഇരുന്നിട്ട് തിരിച്ച്
💬 Comments
View all comments