0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.3K

നിനക്ക് എന്ത് ഈവെറക്കം...

പപ്പ : ശി

ഞാൻ : നീ എന്നോട് സംസാരിക്കാൻ വരണ്ട ഞാൻ ഒറ്റ കാര്യം പറയാ രണ്ടാഴ്ച എങ്ങനെ രണ്ടാഴ്ച അതിന്റെ ഉള്ളി നിനക്ക് ചെയ്യാൻ എന്തോ ഒരു സീക്രട്ട് മിഷൻ ഇല്ലേ വല്ലവന്റേം ജീവിതം നശിപ്പിക്കാ അതന്നെല്ലേ ആവൂ...അതെന്തോ ആവട്ടെ അത് കഴിഞ്ഞാ പിന്നെ നിന്നെ എന്റെ മുന്നി കണ്ട് പോവരുത് കേട്ടല്ലോ വേറെ ഒരു കാര്യം ഞാൻ ആയിട്ട് ഇനി പവിടെം നിന്റെ അനിയന്റേം കല്യാണം നിർത്തില്ല അവൾടെ വിധി എന്ന് ആലോചിച്ച് സമാദാനിക്കാ ....എന്തിന് എന്തിന് ടി ഇങ്ങോട്ട് വന്ന് എന്റെ വണ്ടിക്ക് ഇടിച്ചതിനല്ലേ ഞാൻ പൈസ വാങ്ങിയത് ശെരിയാ കൊറച്ച് കളിയാക്കി അതിന് ഇത്ര ഒക്കെ വേണായിരുന്നോ...

പപ്പ : അതും ഇതും ഒരു ബന്ധവും ഇല്ല ശിവ ചുമ്മാ ഓരോന്ന് ആലോചിച്ച് കൂട്ടല്ലേ...

ഞാൻ : എന്റെ കണ്ണീരില്ലേ അതിന് നീ കണക്ക് പറയണ്ടി വരും...

പപ്പ : ശിവ... എന്തിന് ഇങ്ങനെ സങ്കടപെടുന്നെ നീ...

ഞാൻ : ഇത്തിരി മനസാക്ഷി ഒണ്ടേ ഒന്ന് പോയി താ....

>00:23

ഒരു സമാദാനം ഇല്ല വീട്ടിലും പട്ടി നാട്ടിലും പട്ടി... വന്നവരും നിന്നവരും ഒക്കെ ഒരേ തെറി വിളി.... ഊക്കൽ...

അച്ഛനോടാ എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയത്... താൽപ്പര്യം ഇല്ലെങ്കി വെഷം വച്ച് കൊന്നൂടെ...

ഞാൻ എണീറ്റ് ഉമ്മർത്ത് പോയി ഡോർ തൊറന്ന് വെളിയിൽ പോയി ചാര് പടിയിൽ ഇരുന്നു....

കൊറേ നേരം അങ്ങനെ പോയി മണിക്കൂറുകൾ കാലും നീട്ടി ആ ഇരുപ്പ് തുടർന്നു....

ഏതോ

💬 Comments

View all comments