0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.3K

നിമിഷത്തിൽ ഞാൻ ഒറങ്ങിപ്പോയി...

ടാ ടാ രാമു രാമു....വെള്ളത്തിന്റെ അടിയിൽ നിന്ന് കേക്കുന്ന പോലെ ആ ശബ്ദം എനിക്ക് തോന്നി....

ഞാൻ ഞെട്ടി കണ്ണ് തൊറന്നു...

ചെറിയമ്മ മുന്നിൽ നിക്കുന്നു... ആള് അടിക്കാൻ വന്നതാ

ഞാൻ : എന്താ എന്താ

ചെറിയമ്മ : നീ എന്താ ടാ ഇങ്കെ

ഞാൻ : ഏയ്‌ സുമ്മാ... ?

ചെറിയമ്മ : എന്ത് ടാ കുട്ടാ നിനക്ക് പറ്റിയെ പറ

ഞാൻ : ഒന്നൂല്ലാ

എണീക്കാൻ പോയ എന്നെ പിടിച്ച് അവടെ തന്നെ ഇരുത്തി ചെറിയമ്മ അടുത്ത് ഇരുന്നു

ചെറിയമ്മ : പറ എന്താ പ്രച്ചന പറ...

ഞാൻ : ഒന്നൂല്ലാ ചെറിയമ്മ ഞാൻ പോട്ടെ...

ചെറിയമ്മ : ഇല്ല മോനെ നിന്നെ വിടില്ല കാര്യം പറ കല്യാണ സമയത്ത് നീ ഇതേ പോലെ സമ്മന്തമില്ലാത്ത ഓരോന്ന് ചെയ്യേം പറയേം ചെയ്തതാ....നീ പറ രാമു...

ഞാൻ : എന്തിന് എല്ലാം കേട്ടിട്ട് ഒന്നെങ്കി ഉപദേശിക്കാൻ അല്ലെങ്കി അപ്പനെ പോലെ കളിയാക്കാൻ അല്ലെങ്കി തല്ലാൻ അതും അല്ലെങ്കി

ഇല്ലില്ല നീ പറ അവരെന്നെ പറയാൻ വിടാതെ എടക്ക് കേറി പറഞ്ഞു....

ഞാൻ : ഇച്ചു... അന്ത കല്യാണം എന്നാച്ച്

ചെറിയമ്മ : എത് പവിയോടതാ

ഞാൻ : ആമാ

ചെറിയമ്മ : അത് എത്വും ആകലെ പ്പാ അന്ന് നീ കേറി കച്ചറ ആക്കിയത് കാരണം സംസാരം നിർത്തി... ഇന്നല്ലേ രാജീവേട്ടനോട്‌ ഏട്ടൻ പറയുന്ന കേട്ടു രണ്ട് ദിവസത്തിന്റെ ഉള്ളി പറയണം എന്ന്..

ഞാൻ ചെറിയമ്മേ ഒന്ന് തുറിച്ച് നോക്കുക മാത്രം

💬 Comments

View all comments