0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.3K

ചെയ്തു....

ചെറിയമ്മ : എന്നാച്ച് ടാ നീ എതോ മറക്കറേ ടാ

ഞാൻ : യാർക്കിട്ടെ ആവതും സൊല്ലുവിയോ

ചെറിയമ്മ : ഇല്ല കണ്ണാ പറ... ?

ഞാൻ : അവൻ ഒരു പൊറുക്കി .... ?

ചെറിയമ്മ : എങ്ങനെ മ്മാ...

ഞാൻ : എനിക്കറിയാ....റൊമ്പ മോസം ഇവൻ അത് മാത്രം അല്ല ഇവന്റെ ഒരു വൃത്തികെട്ട ഫ്രണ്ട്സ് സർക്കൾ ഒണ്ട് അത് അതിലും....

ചെറിയമ്മ : എനിക്കും തോന്നി വലിയ വെടിപ്പൊന്നും അല്ല അത്...

ഞാൻ : പക്ഷെ പവി ചെയ്തത് ഞാൻ സാവ്റ വറയും മറക്കില്ല....

ചെറിയമ്മ : ടാ പാപ്പാ റൊമ്പ സാഡ് അവക്ക് നീ സംസാരിക്കാത്തത് വല്ലാത്ത സങ്കടം ആയി...

ഞാൻ : അത് പോട്ടെ കൊറച്ച് നേരം സങ്കടം തോന്നും കല്യാണം ഒക്കെ ഒറപ്പിക്കുമ്പൊ അവള് ഓൺ ആവും.... ഒറ്റ കാര്യം പറയാ ചെറിയമ്മ ഈ കല്യാണം ആയി ബന്ധം ഉള്ള ഒരു കാര്യത്തിനും എന്നെ നോക്കണ്ട.... ജീവൻ ഒണ്ടേ ഞാൻ വരില്ല അല്ല അത്ര നിർബന്ധം ആണേ അങ്ങേരോട് എന്നെ കൊന്ന് ഇവടെ കെട്ടി തൂക്കാൻ പറ...

ചെറിയമ്മ : രാമു എന്ന പേസ്റേ പുറിയിതാ

ഞാൻ : തെരിയും... എനിക്ക് എല്ലാം അറിയാ ഞാൻ ഒരു ഇരുപത്തി നാല് വയസ്സുള്ള ചെക്കനാ എന്റെ കാര്യം ഒരുപരിതിക്ക് മേലെ നോക്കാൻ എനിക്ക് അറിയാ....

ചെറിയമ്മ എന്റെ മുതുകത്ത് കൈ വച്ച് തടവി തന്നു....

ഞാൻ : പോട്ടെ എല്ലാം പോട്ടെ ഞാനെ ഫ്രഷ് ആയിട്ട് പോട്ടെ ഇന്ന്

💬 Comments

View all comments