Chapter Title : കാന്താരി 4 [Doli]
: അപ്പൊ രണ്ടും ഹണിമൂൺ പോയിട്ടാ കല്യാണം കഴിച്ചത് പറ ?
ഞാൻ : അഞ്ഞ ഈ കാമടി ആണോ കാലത്ത് തിന്നാൻ.... ?
അച്ചു : അമ്മക്ക് തേവയാ ഇത്... അമ്മ അസിങ്കപ്പട്ട ആട്ടോകാരനായി.... ?
ഞാൻ : അമ്മ ഞാൻ പോവാണേ
പപ്പ : കഴിക്ക്ണില്ലേ
വേണ്ട ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
അമ്മ : പാവം കൊച്ച് ഡാ നിനക്ക് അവളേം കൂടെ കൊണ്ട് പൊക്കൂടെ
ഞാൻ : ഞാൻ കുളു മണാലിക്കല്ല പോണത്... കാലത്ത് എറങ്ങിയാ എപ്പോ തിരിച്ച് വരും എന്ന് എനിക്കെ അറിയില്ല...
അമ്മ : എന്തോ.... ചെല്ല് ചെല്ല്...
അച്ഛൻ റൂമിന്ന് നടന്ന് വന്നു
ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി....
അയ്യോ പെട്ടെന്ന് അമ്മടെ ഒച്ച വന്നു...
ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മടെ മേലെ ബോധം ഇല്ലാതെ കെടക്കുന്ന പപ്പ....
അച്ഛൻ : എന്താ എന്താ അത്...
അമ്മ : മോൾക്ക് ബോധം പോയി...
അത് പണ്ടേ ഇല്ലല്ലോ....?
ഞാൻ മെല്ലെ അടുത്ത് പോയി...
പവി ടേബിളിലെ വെള്ളം കൊണ്ട് ഓടി വന്നു...
ചെറിയമ്മ അത് വാങ്ങി അവൾടെ മൊഖത്ത് തളിച്ചു...
പപ്പ ഞെട്ടിയ പോലെ ഒന്ന് വെട്ടിച്ച് കണ്ണ് തൊറന്നു ...
പപ്പ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി
അമ്മ : എന്താ കുട്ടാ എന്താ പറ്റിയെ...
ചെറി : ഡാ മിഴിച്ച് നിക്കാതെ വണ്ടി എടുക്ക് ഹോസ്പിറ്റലിൽ പോവാ
ഞാൻ : അത് വേണോ ചുമ്മാ ചുമ്മാ ഹോസ്പിറ്റലിൽ പോണത് ആരോഗ്യത്തിന് നല്ലതല്ല...
ചെറി :
💬 Comments
View all comments