0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1725

ക്ലാസ്സില് അവനെ സീനിയറ് പിള്ളര് കേറി തല്ലി ആകെ ബഹളം ആയിരുന്നു.... അതിന്റെ പിന്നാലെ ആയിരുന്നു പിന്നെ ലീവ് ഇട്ടിട്ട് ഇങ് വന്നു...

പപ്പ : കഴിക്കാൻ തരട്ടെ ടാ

ഞാൻ : വേണ്ട പിന്നെ മതി

ആന്റി : പപ്പ ? എടാ പോടാ വിളി വേണ്ട...

പപ്പ : ഓ ?

ഞാൻ : ഇല്ല ആന്റി വിളിച്ചോട്ടെ ?

കിച്ചു : അതാണ്‌ അളിയൻ മാസ്...

പപ്പ : കഴിക്കാ വാ മൂന്ന് മണി കഴിഞ്ഞു....

ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു....

ആന്റി എന്റെ അടുത്തായി ഇരുന്നു....

പപ്പ എനിക്ക് വെളമ്പാൻ നിന്നു

ഞാൻ : വേണ്ട ഞാൻ എടുത്തോളാ

ആന്റി : നല്ല പോലെ ഫുഡ് കഴിക്കണേ മോനെ രണ്ടാളും....

ഞാൻ ഒന്ന് ചിരിച്ച് തല ആട്ടി...

ഞാൻ : ഞാൻ ആവശ്യത്തിന് ഫുഡ് ഒക്കെ കഴിക്കുന്നുണ്ട് ആന്റി...

പപ്പ : മുട്ട വേണോ

ഞാൻ : വേണ്ട വേണ്ട....

അമ്മ : ഓ എണീറ്റോ ?

ഞാൻ : വേറെ പണി വേണ്ടേ

അമ്മ : ഉം ഉം.. കഴിക്ക്....

ആന്റി : പിന്നെ എന്തുണ്ട് വിശേഷം

ഞാൻ : ഓ അവടെ ചെറിയ ചെറിയ സീൻ ഒണ്ട് അത്ര തന്നെ... ഇന്ന് കാലത്ത് ഞാൻ എറങ്ങിയതാ

ആന്റി : അപ്പഴാ ലെ

ഞാൻ : അമ്മ.... അമ്മാ

പപ്പ : എന്തേലും വേണോ

ചെറിയമ്മ അങ്ങോട്ട് വന്നു

ചെറിയമ്മ : എന്നാ ടാ

ഞാൻ : ഇച്ചു.... പപ്പക്ക് ഡോക്ടർ സാപ്പാട് കണ്ട്രോൾ പണ്ണ സൊണ്ണാങ്ക

ചെറിയമ്മ : എന്നാച്ച്...

ഞാൻ : ഇല്ല കഞ്ഞി കൊടുക്കാം പറഞ്ഞു ഉപ്പ് ഇല്ലാത്തത് പിന്നെ നോ ജങ്ക് നോൺ കൊറച്ച് ദിവസത്തെക്ക് വേണ്ട പറഞ്ഞു...

പപ്പ : ഇതൊക്കെ എപ്പോ പറഞ്ഞു

ഞാൻ : പറഞ്ഞല്ലോ ആ മരുന്ന് തന്നപ്പോ നേഴ്സ് പറഞ്ഞു... ചിക്കൻ കഴിക്കണ്ട ഫിഷ് ആണേ ഫ്രൈ വേണ്ട കറി അല്ലെങ്കി പുളി വച്ചത്...

ആന്റി :

💬 Comments

View all comments