Chapter Title : കാന്താരി 4 [Doli]
അവന്റെ ശല്യം കാരണം ആണ് തോന്നുന്നു വെളിയിലേക്ക് വന്നു
ഞാൻ : അയ്യോ ആന്റി പവിടെ കാര്യം തീരുമാനിക്കുന്നത് അച്ഛനാ അച്ഛൻ പറയും...
ആന്റി : താൻ പറ ഡോ തനിക്ക് ഓക്കേ ആണോ
ഞാൻ : എനിക്ക് എന്താ... സന്തോഷം ഒരേ ഫാമിലി അറിയാവുന്ന ആള്കള് അതല്ലേ സേഫ്....
പപ്പ അത്ഭുതത്തോടെ എന്നെ നോക്കി...
ആന്റി : ആണോ...
പവി തകർന്ന പോലെ എന്നെ നോക്കി....
ഞാൻ അവളേ ഒന്ന് നോക്കി പുച്ഛിച്ച് ആന്റിയേ നോക്കി ചിരിച്ചു...
ഞാൻ ഇപ്പൊ വരാമേ ആന്റി....
ആന്റി : എങ്ങോട്ടാ
ഞാൻ : അന്ന് പറഞ്ഞില്ലേ സുഖിയൻ അത് വാങ്ങിച്ചിട്ട് വരാ
ആന്റി : പോയിട്ട് വാ....
ഞാൻ പേഴ്‌സ് എടുക്കാൻ മേലോട്ട് പോയി....
റൂമിൽ കേറി പേഴ്‌സ് എടുത്ത് തിരിഞ്ഞതും പപ്പ കേറി. വരുന്നു
കേറി വന്ന പാടെ അവളെന്നെ വന്ന് വരിഞ്ഞ് മുറുകി...
പപ്പ : താങ്ക്സ് താങ്ക്യൂ സോ മച്ച്...
പപ്പ എന്റെ നെഞ്ചിൽ തല അമർത്തി പറഞ്ഞു....
ഞാൻ അവളെ പിടിച്ച് മാറ്റി
ഞാൻ : ഞാൻ ചതിക്കില്ല എന്ന് ഒറപ്പ് ഇറ്ക്കാ ?
പപ്പ : അമ്മക്ക് വാക്ക് കൊടുത്താ ദാറ്റ്സ്സ് ദ എന്റ് എനിക്കറിയാ... ?
ഞാൻ ലുങ്കി എടുത്ത് ചുറ്റിക്കൊണ്ട് നടന്നു...
കൊറേ നേരം ഇങ്ങനെ പോയി...
ഒരേ ചർച്ച ആയിരുന്നു അവടെ ഒരു ഭാഗത്ത് അച്ഛൻ ചെറി അമ്മായി അപ്പൻ
അച്ഛന്റെ റൂമില് ആന്റി ചെറിയമ്മ പവി കിച്ചു പപ്പ
ഞാൻ ഫോൺ നോക്കി ഇരുന്നു....
അച്ചു എന്റെ അടുത്ത് വന്ന് കെടന്നു
ഞാൻ : എന്നടാ പോയി പടി ടാ
അച്ചു : പോടാ
ഞാൻ : ആമാ കീഴെ എന്ന ഓട്ത്....
അച്ചു : എന്ന അന്ത അണ്ണൻ പെരിയ സൊമ്പ് തങ്ക കട്ടിണ് അക്കാവും ഉന്നോട മാമിയും പെരിയമ്മാക്ക് ഐസ് വക്ക്ത്...
ഞാൻ : അപ്പടിയാ....
അച്ചു : ഡേയ് അന്താളെ പാത്താ എന്തോ പോലെ ഒണ്ട് ടാ...
ഞാൻ : എന്ത് പോലെ
💬 Comments
View all comments