Chapter Title : കാന്താരി 4 [Doli]
തോന്നുന്നു
അച്ചു : അണ്ണാ തപ്പാണെണച്ചിടാതെ
ഞാൻ : സുമ്മാ സൊല്ല്
അച്ചു : തർകുറി മാരിയേ
അവൻ മെല്ലെ മെല്ലെ പറഞ്ഞു...
ഞാൻ : ഇറ്.... പപ്പയോട് പറയാ നിക്ക് ???
അച്ചു : സൊല്ലിക്കൊ....?
അപ്പൊ തന്നെ പപ്പ റൂമിലേക്ക് കേറി വന്നു
അച്ചു : ഡേയ് സൊല്ലാതെ ചെല്ലോ.... ?
അവൻ എണീറ്റ് വെളിയിലേക്ക് നടന്നു...
അച്ചു : ഹായ് അക്കാ...
പപ്പ ഒന്ന് ചിരിച്ച് എന്റെ അടുത്തേക്ക് വന്നു
പപ്പ : അതെ കഴിക്കാൻ പോവാ വാ
ഞാൻ : ഞാൻ പിന്നെ വരാം
പപ്പ : അതല്ല പൊറത്ത് പോവാന്ന് കഴിക്കാൻ....
ഞാൻ :എന്താ അങ്ങനെ
പപ്പ : അല്ല എല്ലാരും കൂടെ വെളിയില് പോയി കഴിക്കാൻ....
ഞാൻ : ഞാൻ ഇല്ല ഒരു മൂഡില്ല
പപ്പ : വാ ഡോ പ്ലീസ് എനിക്ക് വേണ്ടി
ഞാൻ : ചെ ?
പപ്പ : അടിപൊളി ദിവസം അല്ലെ പ്ലീച്ച്.... ?
ഞാൻ : ശെരി
പപ്പ : ഇത് മതി വാ പെട്ടെന്ന് പോയിട്ട് വരാ...
ഞാൻ അവൾടെ കൂടെ താഴോട്ട് എറങ്ങി....
ഞാൻ : പാർസൽ വാങ്ങി കൊണ്ട് വന്നാ പോരെ....
നല്ല തെരക്ക് കാണും
ഞാൻ ചെറിയെ നോക്കി പറഞ്ഞു
അച്ചു : ആമാ അച്ഛ
അവസാനം അത് തന്നെ തീരുമാനം ആയി.
ഞാനും അച്ചുക്കുട്ടനും കൂടെ പോയി ഫുഡ് ഒക്കെ വാങ്ങി കൊണ്ട് വന്നു...
അച്ഛൻ അങ്കിള് ചെറി ആന്റി കിച്ചു അഞ്ച് പേരും കഴിക്കാൻ ഇരുന്നു
കിച്ചു : അളിയൻ വാ കഴിക്കാ....
ഞാൻ : വേണ്ട ഞാൻ പിന്നെ ഇരുന്നോളാ....
കിച്ചു : എന്നാ പവി ഇരിക്ക്
പവി : വേണ്ട ചേട്ടാ
ആന്റി എന്തോ സിഗ്നൽ അങ്കിളിന് കൊടുക്കുന്നത് കണ്ടു
അങ്കിൾ : ആ ശങ്കരാ
അച്ഛൻ ഒന്ന് മൂളി
അങ്കിൾ : ഞാൻ പറഞ്ഞ കാര്യം എന്തായി
അച്ഛൻ : ഏത് കാര്യം താൻ ദിവസം വിളിച്ച് വേണ്ടതും വേണ്ടാത്തതും
💬 Comments
View all comments