0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1730

ഒക്കെ പറയുന്നുണ്ടല്ലോ ഇതിലേതാ ?

അങ്കിൾ : അല്ല കുട്ടികൾടെ കാര്യം....

അച്ഛൻ : താൻ തെളിച്ച് പറ കിട്ടി ചട്ടി പറഞ്ഞിട്ട്

അങ്കിൾ : അല്ല കിച്ചുന് പവി മോളെ ആലോചിക്കുന്ന കാര്യം....

അച്ഛൻ എന്നെ ആണ് നോക്കിയത് ഞാൻ കൈ അഴിച്ച് നേരെ നിന്നു...

അച്ഛൻ : അത് നോക്കാല്ലോ ടൈം ആവട്ടെ ആലോചിക്കാൻ ടൈം താടോ

അങ്കിൾ : എന്താ ആലോചിക്കാൻ അത് പറ താൻ

അച്ഛൻ : ഭാഗ്യ വെള്ളം....

അമ്മ വെള്ളം എടുത്തോണ്ട് ഓടി വന്നു....

അച്ഛൻ : ഭാഗ്യാ

അമ്മ : ആഹ്

അച്ഛൻ : ഇവര് പവിടെ കാര്യം ചോദിക്കുന്നു

അമ്മ : ആഹ് ?

അച്ഛൻ : എന്താ തനിക്ക് തോന്നുന്നേ

അമ്മ : നിങ്ങള് പറ

അച്ഛൻ : എടൊ പഠിത്തം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ പിന്നെ ഞങ്ങള് അത് അത്ര വലിയ കാര്യം ആക്കിയില്ല

അങ്കിൾ : അതിന് മോളെ ചന്ദ്രനിലേക്ക് കേറ്റി വിടാൻ ഒന്നും അല്ലല്ലോ... പഠിക്കാൻ കോളേജ് അവടേം ഒണ്ടല്ലോ പപ്പ ദേ ഇവടെ ചേർന്നില്ലേ അതെ പോലെ തന്നെ....

അച്ഛൻ : അല്ല ഡോ ഇത്

അങ്കിൾ : തനിക്ക് എന്റെ മോനെ ഇഷ്ട്ടം അല്ലെ

അച്ഛൻ : അയ്യോ അങ്ങനെ ഒന്നൂല്ലാ ആർക്കും ഇഷ്ട്ടകേട്ടോന്നും ഇല്ല....

അങ്കിൾ : വേണ്ട ചോദിക്ക് എല്ലാരോടും ചോദിക്ക്... എന്താ വച്ചാ പപ്പക്ക് പവിയെ ഇഷ്ട്ടായി കിച്ചുനെ കാളും അവള് പറയുന്നതാ ഞങ്ങള് നോക്കാ എന്താ വച്ചാ അവന് നല്ലത് ഏതാ ചീത്ത ഏതാ എന്നൊക്കെ നോക്കുന്നത് മോളാ...

പപ്പ : ?

അച്ഛൻ : പറയാൻ ഒന്നൂല്ലാ ഞാൻ എന്റെ അളിയനോടും ചേച്ചിയോടും കൂടെ ഒന്ന് പറഞ്ഞിട്ട് പറയാ

അങ്കിൾ : നിങ്ങടെ തീരുമാനം പറ ഡോ ആദ്യം തനിക്ക് ബുദ്ദിമുട്ട് ആണ്... മോനെ ശിവ മോന് ഇതില് വല്ല ബുദ്ദിമുട്ട് ഒണ്ടോ

പെട്ടെന്ന് അങ്കിൾ എന്റെ നേരെ നോക്കി ചോദിച്ചു

ഞാൻ ഒന്ന് ഞെട്ടി എന്താ പറയാ

പപ്പയും ആന്റിയും

💬 Comments

View all comments