0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1738

കേട്ട് നല്ല ശീലം ആണ് വേണേ ഞാൻ തന്നെ ഇത് എന്റെ മണ്ടക്ക് എടുത്ത് വക്കാ പോരെ...

പപ്പ : നടക്കില്ല

ഞാൻ : ?... ? ? പപ്പ ഇത് കേക്ക് നിനക്ക് ഇന്ദ്രുനെ ഇഷ്ട്ടം അല്ല അത് ഒള്ളതാണെ... പറ

പപ്പ : അത് പോലെ അല്ല ഇത്....

ഞാൻ : അതെ... ഇതും അതും ഒന്നാ ഇത് കേക്ക് ഇന്ദ്രു ആരാ എന്താ എന്ന് നിനക്ക് അറിയില്ല പക്ഷെ നിനക്ക് അവനെ ഇഷ്ട്ടം അല്ല നിനക്ക് ഇഷ്ട്ടം അല്ല എന്നത് കൊണ്ട് അല്ലെങ്കി നീ എന്റെ ഭാര്യ ആയത് കൊണ്ടോ ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല അവൻ അവൻ മാത്രം അല്ല ആരും.... അത് പ്രശ്നം ആവും നിനക്ക് ഇഷ്ട്ടം ആവില്ല ഞാൻ അവന്റെ കൂടെ പോണത് നീ ഇന്ന് കാണിച്ച പോലെ വല്ലതും ചെയ്യും അത് എനിക്ക് ഇഷ്ട്ടം ആവില്ല ഇന്ന് പിടിച്ച് നിന്ന പോലെ എനിക്ക് എപ്പഴും കണ്ട്രോൾ കിട്ടില്ല ഞാൻ കൈ വീശി ഒന്ന് ചെലപ്പോ തരും എന്തിന് വെറുതെ നിന്നെ പോലെ നല്ല പഠിച്ച കുട്ടികളെ കെട്ടാൻ മാത്രം വേണ്ടി ജീവിക്കുന്ന കൊറേ ഡോക്ടർമാർ അല്ലെങ്കി എഞ്ചിനീർമാർ ഒണ്ടാവും നീ സൂപ്പറാ നിനക്ക് സുഖം ആയി ഇനിയും ചെക്കന്മാരെ കിട്ടും.... ഞാൻ ഇങ്ങനെ.... ?

പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു....

അവൾടെ പല്ല് ഉള്ളിൽ പൊട്ടി പൊടിയുന്ന ഒച്ച കേക്കാ...

പപ്പ : ഈ പറഞ്ഞത് ഇതോടെ തീരണം ഇനി ഇത് പറഞ്ഞാ നീ തീരും.... നിനക്ക് വേണ്ട പോലെ ജീവിക്കാൻ എനിക്ക് പറ്റും.... എന്നെ ഒണ്ടാക്കി രക്ഷപെടാൻ ആണ് പ്ലാൻ എങ്കി... മറന്നോ ശിവ നീ...

അവളെന്നെ ഉന്തി എണീറ്റ് ലൈറ്റ് ഓഫ് ആക്കി ബെഡിൽ കേറി കെടന്നു....

ഞാൻ പോയി ലൈറ്റ് ഇട്ടു....

പപ്പാ പപ്പാ

പപ്പ : എന്താ

ഞാൻ : മരുന്ന് ?

അവളെന്നെ തുറിച്ച് നോക്കി

പപ്പടെ കണ്ണിന്റെ അറ്റത്ത് നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് കവിളിൽ കൂടെ ഒഴുകി

💬 Comments

View all comments