0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1737

നീ പോവാ എന്നല്ലേ പറഞ്ഞെ....

പപ്പ ചാടി എണീറ്റു....

അവള് പോയി ലൈറ്റ് ഇട്ട് വന്നു

ഞാൻ എണീറ്റ് ഇരുന്നു....

പപ്പ : കൊമടി അടിച്ചതാണോ

ഞാൻ : അല്ല കാര്യം പറഞ്ഞതാ

പപ്പ : അപ്പൊ ഈ കാണിക്കുന്നത്

ഞാൻ : അത് നീ എന്നോട് കാണിക്കുന്ന എന്താണോ അത്ര തന്നെ ?

പപ്പ : ഓ അപ്പൊ ഡ്രാമ ആയിരുന്നു ഇതൊക്കെ

ഞാൻ : പപ്പാ ?

പപ്പ : വിളിക്കരുത് അങ്ങനെ

ഞാൻ : നീ ഇരിക്ക് പറയട്ടെ

പപ്പ ദേഷ്യത്തോടെ നോക്കി നിന്നു

ഞാൻ : ഇരിക്ക് പപ്പ ഞാൻ പറയട്ടെ

പപ്പ : ഇത്ര സ്നേഹത്തോടെ വിളിച്ചിട്ട് ചങ്കി കുത്താൻ നിനക്ക് എങ്ങനെ പറ്റുന്നു ശിവാ ?

ഞാൻ : ഇരിക്ക് പപ്പാ പ്ലീസ്

പപ്പ തറയിൽ വന്നിരുന്നു

ഞാൻ : ഇത് കേക്ക്... നിനക്ക് എന്നെ എന്റെ രീതികളെ എടുക്കാൻ പറ്റില്ല....

പപ്പ : ആര് പറഞ്ഞു

ഞാൻ : എനിക്കറിയാ... അതായത് എന്നോട് ഒള്ള ദേഷ്യം കൊണ്ട് എന്നെ നശിപ്പിക്കാൻ വേണ്ടി ജീവിതം നശിപ്പിച്ച് സ്വയം ഉരുകി തീരും നീ പപ്പ.... അത് വേണ്ട എനിക്ക് നീ എന്നോട് ചെയ്ത ഒന്നും കാര്യം അല്ല മറന്നേക്കാം നമ്മക്ക് നീ എന്നെ വിട്ട് പോണം....

പപ്പ : എങ്ങനെ പറയാൻ പറ്റുന്നു നിനക്ക്

ഞാൻ : എന്ത്

പപ്പ : നിനക്ക് എന്നെ പിടിക്കില്ല അതന്നെ

ഞാൻ : അതെ സത്യം തന്നാ നീ നിന്നിലെ നീ നിനക്ക് ഒരിക്കലും പറ്റുന്ന ഒന്നല്ല ഞാൻ ഞാൻ ചെയ്യുന്നത് നിനക്ക് ഇഷ്ട്ടം അല്ല അത് നിനക്ക് വേണ്ടി മാറ്റാൻ എനിക്ക് പറ്റില്ല....

പപ്പ : വേണ്ട ആര് പറഞ്ഞു മാറ്റാൻ

ഞാൻ : നീ പൊക്കെ ഒന്ന്....

പപ്പ : ഞാൻ പറഞ്ഞില്ലേ അത് പോലെ മതി ശിവ....

ഞാൻ : നടക്കില്ല എനിക്ക് പറ്റില്ല നീ ശെരി ആവില്ല വെറുതെ ജീവിതം കളയാ നീ... ഇത് കേക്ക് എനിക്ക് തെറി

💬 Comments

View all comments