0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1735

അച്ഛൻ : ഞാനും വല്ലാതെ ആയി

ചെറി : അയ്യോ അത് ഫുൾ ആക്റ്റിങ് നിങ്ങടെ ഒക്കെ മുന്നില് അവനെ ഒരു മനുഷ്യനെ പേടി ഇല്ല....

അമ്മ : നിങ്ങളെ കാണുമ്പോ മാത്രം പുലി പൂച്ച ആവുന്നതാ

അച്ഛൻ : നന്നായി വരട്ടെ

അച്ഛൻ വെളിയിൽ വന്നതും എന്നെ കണ്ട് പേടിച്ചു....

അച്ഛൻ : ന്ത്‌ ടാ

ഞാൻ : ഉംച്ച് തല വെട്ടി.... കാണിച്ചു

പപ്പ : ?

അച്ഛൻ : കെടക്കാൻ ആയില്ലേ

ഞാൻ : പോയി

അച്ഛൻ : ആ കൊച്ച് നിക്കുന്ന കണ്ടില്ലെ പോ വേഗം

ഞാൻ തിരിഞ്ഞ് മേലേക്ക് നടന്നു

അച്ഛൻ പപ്പേ നോക്കി കണ്ണ് ഇറുക്കി ചുമ്മാ പറഞ്ഞു...

പപ്പ ചിരിച്ചോണ്ട് എന്റെ പിന്നാലെ കേറി...

ഞാൻ അവള് വരുന്നതിന് മുന്നേ താഴെ വിരിച്ച് കെടന്നു....

ഡോർ അടയുന്ന ഒച്ച കേട്ടു കൊറച്ച് നേരം കഴിഞ്ഞതും എന്റെ മേലെ ഒരു കൈ വന്ന് മെല്ലെ തട്ടി അത് എന്റെ പ്രതികരണം നോക്കി നോക്കി എന്നെ മൊത്തം ആയി ചുറ്റി....

പപ്പ : ഡ്രൈവറേ

ഞാൻ ഒന്നും പറഞ്ഞില്ല

പപ്പ : ഡ്രൈവറേ

ഞാൻ : എന്താ

പപ്പ : എന്തോ ആലോചിച്ച് കെടക്കാ

ഞാൻ : അതെ ഒന്ന് കേറി കെടക്കോ പ്ലീസ്

പപ്പ : എന്താ പറ ആദ്യം

ഞാൻ : പവിടെ ഇഷ്ട്ടം ഒക്കെ ഓർത്ത് കെടന്നതാ....

പപ്പ : അതിന് എന്റെ കൈയ്യില് ഒരു വഴി ഒണ്ട്

ഞാൻ : എന്താ അത്

പപ്പ എന്റെ കൈയ്യിൽ കേറി കെടന്നു

പപ്പ : നമ്മക്ക് അങ്ങോട്ട് ഷിഫ്റ്റ്‌ ആവാ അതാവുമ്പോ അവരും കാണും നമ്മക്കും കൂടെ പോവുമ്പോ നമ്മള് ഹാപ്പി അവരും ഹാപ്പി....

ഞാൻ : അല്ല ഞാൻ എന്തിനാ വരുന്നേ

പപ്പ : പിന്നെ

ഞാൻ : അതിന് അടുത്ത മാസം നിന്റെ ടൈം കഴിയില്ലേ

പപ്പ : എന്ത്

ഞാൻ : ഹാ നമ്മള് തമ്മി ഒള്ള ഡീൽ വച്ചിട്ട് അടുത്ത മാസം

💬 Comments

View all comments