0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1734

സന്തോഷം കൊണ്ട് നെറഞ്ഞ് നിക്കാ...

ഞാൻ മെല്ലെ ഉള്ളിലേക്ക് നടന്നു....

അച്ചു : ഡേയ് അവ തലയിലെ ഗുണ്ടേ തൂക്കി പോട്ടിട്ടിയെ ടാ...

അച്ഛൻ : ശിവാ

ഞാൻ തിരിഞ്ഞ് ലുങ്കി കാലോണ്ട് പൊക്കി എടുത്തിട്ട് വിളി കേട്ടു

അച്ഛൻ : എന്താ ഇപ്പൊ ഒരു മനം മാറ്റം...

ഞാൻ : ഞാൻ ഇപ്പൊ പറഞ്ഞില്ലേ അതാ കാര്യം പിന്നെ അവക്ക് ഇഷ്ട്ട കൊറവില്ലെ നടക്കട്ടെ.... അവൻ ഒരു പാർട്ടി ഫ്രീക്ക് ആണ് ഇവളൊ അതാ ഞാൻ വേണ്ട പറഞ്ഞത് അത്ര ഒള്ളൂ പവിക്ക് ഇഷ്ട്ട കൊറവ് ഇല്ലാത്ത സ്ഥിതിക്ക് ബാക്കി അച്ഛൻ അമ്മ ചെറി.. യച്ഛൻ ചെറിയമ്മ ഒക്കെ കൂടെ പ്ലാൻ ചെയ്തോ... ?

അച്ഛൻ ഒന്ന് മൂളി എന്റെ തോളിൽ തട്ടി ഉള്ളിലേക്ക് നടന്നു...

അമ്മ പിന്നാലെ വന്ന് എന്റെ കവിളിൽ കൈ വച്ച് പിച്ചി കൈ ചുണ്ടിൽ വച്ചു...

അമ്മ : അയ്യോ ചക്കര....

അമ്മ ദൃഷ്ട്ടി പൊട്ടിച്ചിട്ട് അച്ഛന്റെ പിന്നാലെ പോയി....

പപ്പ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിക്കൊണ്ട് നടന്നു

പവി മാത്രം ദേഷ്യം സങ്കടം ഒക്കെ കൂടെ ഒള്ള നോട്ടം

ഞാൻ : അച്ചു നമ്മക്ക് ഒരേ പോലെ ഒള്ള ഡ്രസ്സ്‌ ഇടാട്ടാ

അച്ചു : ഡേയ് നീ ആ ബോഫെ പണിക്ക് പോണില്ല ഇപ്പോ ഒരേ ഡ്രസ്സ്‌ ഇടാൻ.... ?

ഞാൻ : വേണ്ടെങ്കി വേണ്ട....

ഞാൻ രണ്ടിനേം നോക്കി പുച്ഛിച്ഛ് അടുക്കളയിൽ പോയി

ഡയിനിങ് ഏരിയ എത്തിയതും ഞാൻ അമ്മയും അച്ഛനും കൂടെ ഒള്ള സംസാരം കേട്ടു

അച്ഛൻ : എന്താ ഡോ നമ്മടെ മോന് വല്ല ഇടിയും വന്ന് കൊണ്ടോ

അമ്മ : നിങ്ങക്ക് മാത്രെ അവനെ പിടിക്കാത്തതൊള്ളൂ....

അച്ഛൻ : ഉവ്വ്....

അമ്മ : ആ വർഷ ചേച്ചി ഒക്കെ എന്ത് കാര്യം ആയിട്ടാ പറയുന്നേ അറിയോ

അച്ഛൻ : ഇവടെ പിടിച്ച് ഇരുത്തി നോക്ക് അപ്പൊ അറിയും....

അമ്മ : രാമു ഇത്ര വെട്ക്ക്ന്ന് അവരോട് കാര്യം പറയും ന്ന് ഞാൻ വിചാരിച്ചില്ല

💬 Comments

View all comments