0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1733

അച്ഛൻ കൂട്ടം മാറ്റാൻ ശ്രമം നടത്തി....

ഞാൻ : കാലത്ത് പോവാച്ഛ...

അമ്മ : ഏയ്‌ വേണ്ട കൊച്ചിന് ഒന്നാമത് വൈയ്യ നീ പോയാ ശെരി ആവില്ല....

ഞാൻ : എന്നാ അമ്മ പോ

അമ്മ : ചോറും കൂട്ടാനും പാത്രം കഴുകല് പിള്ളേർക്ക് ടിഫൻ വീടും മുറ്റവും തൂക്കല് പിന്നെ തുണി കഴുകാൻ ഇടല് അത് കഴിഞ്ഞാ അത് വിരിച്ച് ഇടല് ഇതെല്ലാം നീ ചെയ്താ ഞാൻ ബാക്കി ഒക്കെ ചെയ്യാ...

ഞാൻ : ??വേണ്ട....

അച്ഛൻ : എന്നാ നീ വരണ്ട ഞാൻ പോയി കാര്യം ഒക്കെ നോക്കാ രണ്ട് ദിവസം കഴിഞ്ഞ് പതുക്കെ പോയാ മതി....

ആന്റി : എന്നാ പപ്പ കൊറച്ച് ദിവസം അവടെ വന്ന് നിക്ക് കിച്ചു കാണും അതാവുമ്പോ....

ഞാൻ ഒന്നും പറഞ്ഞില്ല

പപ്പ : വേണ്ടമ്മ...

എന്റെ ഫോൺ റിങ് ആയതും ഞാൻ വെളിലേക്ക് നടന്നു...

ഇന്ദ്രൻ ആയിരുന്നു അത്

ഞാൻ : ഹലോ മച്ചാ

ഇന്ദ്രൻ : മച്ചാ നിന്റെ വണ്ടിക്ക് അല്ലെ കോളേജില് മറ്റന്നാ ഓട്ടം

ഞാൻ : ആ കാണും

ഇന്ദ്രൻ : ഋഷിയേ മുട്ടിയ ചേട്ടന്മാര് അതില് ഒണ്ട് ഞാൻ : ഓഹോ ?

ഇന്ദ്രൻ : അപ്പൊ അപ്പൊ ?

ഞാൻ : അപ്പൊ അപ്പൊ ഡ്രൈവർ ശിവറാം

ഇന്ദ്രൻ : യേ ബോയ്... ?

ഞാൻ : എന്തായാലും വന്നിരിക്കും....

ഇന്ദ്രൻ : ശെരി...

ഞാൻ : നീ എവടെ

ഇന്ദ്രൻ : ഞാൻ ഫ്രണ്ടിന്റെ വീട്ടില് അന്ന് വന്നില്ലേ വിക്രം അവന്റെ കൂടെ...

ഞാൻ : ശെരി.... ഞാൻ വരാ....

കൊറേ കഴിഞ്ഞ് അവര് എറങ്ങാൻ നിന്നു...

ആന്റി : ഇനി എപ്പഴാ വരുന്നേ

ഞാൻ : വരാ?

ആന്റി : അതെ അന്നത്തെ ആ കൗണ്ടർടെ വീട്ടിലെ വെളമ്പ് കഥ ബാക്കി പറഞ്ഞില്ല...

ഞാൻ : പിന്നെ പറയാ...

പപ്പ : ?

ആന്റി : ശെരി അപ്പൊ

അവര് യാത്ര പറഞ്ഞ് എറങ്ങി

പപ്പടെ മുഖം

💬 Comments

View all comments