Chapter Title : കാന്താരി 4 [Doli]
എറക്കാൻ ഒള്ളതാ നൈറ്റ് ഒക്കെ പണി ഒണ്ട്.... അവൻ അവടെ തന്നെ ആണ് ഞാൻ പോവുമ്പോ ബസ്സിന്റെ അടിയിൽ കെടപ്പൊണ്ടായിരുന്നു....
ചെറി കാർ ലോക്ക് ചെയ്ത് കേറി വന്നു
ചെറി : എന്തൊക്കെ പറഞ്ഞാലും അവന് വണ്ടികളോട് നല്ല ഇഷ്ട്ടം ഒണ്ട് ആത്മാർത്ഥമായ പണി എടുക്കൽ....
അച്ഛൻ : അതല്ലേ അവനെ തന്നെ ഞാൻ അങ്ങോട്ട് വിട്ടത്....
ചെറി : വരയും കുത്തും ഒക്കെ ആയിട്ട് അവടെ ഒണ്ട്....മറ്റേ നാദേട്ടന്റെ മോനും അവടെ തന്നെ ഒണ്ട്
അമ്മ : ആര് ഇന്ദ്രുവോ
അച്ഛൻ : ആ
അമ്മ : ?
പപ്പ : ? ?
അച്ഛൻ : പിന്നെ മോളെ അവൻ രണ്ട് ദിവസം വരില്ല....
പപ്പ ഒന്ന് ചിരിച്ച് കാട്ടി...
> ഇതേ ടൈം അങ്ങ് എറണാകുളത്.....
പണി വയറിങ് എല്ലാം പറഞ്ഞ് കൊടുത്ത് ഞങ്ങള് എറങ്ങി....
ഇന്ദ്രൻ : ടാ മറ്റന്നാ ട്രിപ്പ് പോവില്ലേ നീ
ഞാൻ : പിന്നെ പോവാതെ.... നീ സീൻ വിട് മച്ചാ പെടക്കാ
ഇന്ദ്രൻ : ഇത് കേക്ക് മൈരേ... അതില് റഫീഖ് പറഞ്ഞ് ഒരുത്തൻ ഒണ്ട് അവൻ ആണ് നിന്റെ ഭാര്യടെ കൈക്ക് കേറി പിടിച്ചത് വാങ്ങി കൂട്ടിയത് ഒക്കേ... ?
ഞാൻ : ?
അങ്ങനെ ഞങ്ങള് നേരെ ചെറിയച്ഛന്റെ വില്ലയില് പോയി സെറ്റിലായി....
കുളിച്ച് കഴിച്ച് അവടെ തപ്പിയപ്പോ സൂര്യ വാങ്ങി വച്ച കുപ്പി ഇരിക്കുന്നു പിന്നെ അത് ഞാൻ അത് എടുത്ത് ഒരു റൗണ്ട് അടിച്ചിട്ട് ഞങ്ങള് കെടന്നു....
കാലത്ത് എന്നെ വർക്ക് ഷോപ്പിൽ വിട്ടിട്ട് അവൻ എങ്ങോട്ടോ പോയി....
വൈകീട്ട് ആയി അവൻ വരുമ്പോ
ഇന്ദ്രൻ : എന്തായി
ഞാൻ : ഏതാണ്ട് കഴിഞ്ഞു
ഇന്ദ്രൻ : പിന്നെ സൊനടെ അപ്പൻ വന്നു
ഞാൻ : എന്നിട്ട്
ഇന്ദ്രൻ :അവർക്ക് സമ്മതം ആണ് വീട്ടിലേക്ക് വരാൻ പറഞ്ഞു അവളോട്
ഞാൻ : നോക്കിക്കോ അയാള് ഊമ്പിക്കും
ഇന്ദ്രൻ : ഏയ്.... പിന്നെ സോന അമ്മു ഒറ്റക്കായത് കൊണ്ടാ ഇന്ന് സ്റ്റേ അടിക്കുന്നെ
💬 Comments
View all comments