0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1742

ജാനു വേറെ മറ്റന്നാ പോവും അതോണ്ട് അവള് കാലത്ത് പോയി... ഞാൻ നാളെ നിന്നെ കേറ്റി വിട്ടിട്ട് പെടക്കും...

ഞാൻ : ഓക്കേ വാ

ഇന്ദ്രൻ : ടാ മതി കാലത്ത് ട്രിപ്പ്‌ ഒള്ളതല്ലേ നേരത്തെ വീട് പിടിക്കാ....

> 21 : 00

രാത്രി വീട്ടിൽ അച്ഛൻ വന്നു

പപ്പ വെളിയിൽ ഇരിക്കുന്ന കണ്ട് അച്ഛൻ ചിരിച്ച് ഉള്ളിലേക്ക് കേറി

അമ്മ : അതെ അവൻ വിളിച്ചിട്ട് എടുക്കുന്നില്ല

അച്ഛൻ : ആ എന്നെ വിളിച്ചിരുന്നു

അമ്മ : എന്താ

അച്ഛൻ : അത് നാളെ ട്രിപ്പ്‌ പോവാ അതോണ്ട് നേരത്തെ കെടക്കാ പറഞ്ഞു

അമ്മ : നിങ്ങക്ക് വേണ്ട പറഞ്ഞൂടെ

അച്ഛൻ : അതല്ല ഡോ രാജന്റെ കൈയ്യില് ജാക്കി വീണു നീരും വേദനയും ഒക്കെ എന്ന്

അമ്മ : എങ്ങോട്ടാ

അച്ഛൻ : അത് അടുത്ത് തന്നെ താൻ ചോറ് വെളമ്പ്

അടുത്ത ദിവസം ഉച്ചക്കാ ഞാൻ എങ്ങോട്ടാ പോയത് എന്ന് എല്ലാരും അറിഞ്ഞത്....

അമ്മ ചാടി കുത്തി നടക്കുന്നുണ്ട്

ചെറിയമ്മ : ഒന്ന് സമാദാനം ആയി ഇരിക്ക് ചേച്ചി

അമ്മ : ഈ ചെക്കനോട് ഞാൻ പലവട്ടം പറഞ്ഞതാ ഈ വണ്ടി എടുത്ത് തെണ്ടാൻ നിക്കല്ലേ എന്ന് അപ്പൻ ആണേ കയറും ഊരി വിട്ടിരിക്കാ മോനെ....

അമ്മ : നിനക്ക് ഒന്നും പറയാൻ ഇല്ലേ മോനെ....

പപ്പ : ഞാൻ പറഞ്ഞാ ഒന്നും കേക്കില്ല ആന്റി.... ആന്റി ഈ കൂട്ട്കെട്ടാ അവനെ നശിപ്പിക്കുന്നത്...

അമ്മ : അതൊന്നും കൊഴപ്പം അല്ല ഒള്ളത് വച്ച് മെച്ചം ആണ് അവന്റെ കൂട്ടുകാര്....

പപ്പ : അല്ല ആന്റി ശിവക്ക് അവര് കഴിഞ്ഞേ ആരും ഒള്ളൂ

അമ്മ : ഈ കൊച്ച് എന്തൊക്കെ ആണ് പറയുന്നേ അവൻ അടിച്ച് പൊളിക്കാൻ പോയതല്ല മോളെ... ബസ് എടുത്ത് മൈസൂർ പോയി കേട്ടില്ലേ

പപ്പ : ?....

ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി....

രണ്ട് ദിവസം പപ്പക്ക് ശിവടെ ഒരു വിവരവും ഇല്ലായിരുന്നു....വീട്ടിലുള്ളവര് പറയുന്ന കേട്ടിട്ടാ കാര്യം ഒക്കെ

💬 Comments

View all comments