0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1749

വിളിച്ചിരുന്നു

ഞാൻ ഒന്ന് ശ്രദ്ദിച്ച് നോക്കി

അച്ഛൻ : അവര് ഇന്ന് വരുന്നുണ്ട്....

എനിക്ക് അപ്പഴേ മനസ്സിലായി....എന്റെ നെഞ്ച് കലങ്ങി.... വെളിയിൽ കാണിച്ചില്ല പക്ഷെ

അമ്മ : എന്താന്നെ കാര്യം

അച്ഛൻ : ചെറിയ പെണ്ണ് കാണൽ പോലെ....

അമ്മ : അയ്യോ

അച്ഛൻ : എന്താ

അമ്മ : അല്ല വന്ന് പോയിട്ട് പറയായിരുന്നു നിങ്ങക്ക്.... ?

പപ്പ ഒന്ന് ചെറുതായി ചിരിച്ചു....

അച്ഛൻ : താൻ ഒന്നും അറിയണ്ട ഒരുങ്ങി നിന്നാ മാത്രം മതി... മോളെ ഇന്ദു ഒന്നും പേടിക്കണ്ട ഇവടെ വേണ്ട ഫുഡ് ഞാൻ ഉച്ചക്ക് പറഞ്ഞ് വച്ചിട്ടുണ്ട് അത് ടൈം ആവുമ്പോ വരും.... പേടിക്കണ്ട

അമ്മ : അത് നന്നായി.... ?

അച്ഛൻ : പെട്ടെന്ന് ആയിക്കോട്ടേ....

ഞാൻ : അമ്മാ ഞാൻ എറങാ അപ്പൊ

അച്ഛൻ : പറഞ്ഞത് മനസ്സിലായില്ലേ അപ്പൊ വായിന്ന് കേട്ടാല്ലേ അറിയൂ എന്നാ

ഞാൻ : ഞാൻ നിന്നിട്ട് എന്തിനാ ഇപ്പൊ

അച്ഛൻ : ശബ്ദം താത്തടാ ?

ഞാൻ : സോറി

അച്ഛൻ : നിന്റെ അനിയത്തിടെ പെണ്ണ് കാണൽ ആണ് ഇന്ന്

ഞാൻ : അച്ഛൻ തന്നെ അല്ലെ പണ്ട് പറഞ്ഞിട്ടുള്ളത് നമ്മക്ക് നമ്മടെ ജോലി ആണ് കാര്യം എന്നാലെ നമ്മക്ക് വെല കാണു എന്നാലേ ഫങ്ഷന് ഒക്കെ പോവുമ്പോ മര്യാദ കിട്ടു എന്ന്...

അച്ഛൻ : അത് അല്ല അത്....

ഞാൻ : ഇത് പെണ്ണ് കാണൽ അല്ലെ അത് ഞാൻ ഇല്ലെങ്കിലും നടക്കും....

അച്ഛൻ : എടാ മോനെ എനിക്ക് അറിയാ അന്ന് ഞാൻ പറഞ്ഞത് നിന്റെ ഉള്ളിൽ കെടന്ന് പൊകയാണ് അത് തന്നെ ആണ് കാര്യം

അമ്മ : അതെ അതെ അന്ന് രാത്രി അവരോട് പറഞ്ഞത് ഒക്കെ അതിന്റെ തന്നെ ആണ്

ഞാൻ ഒന്ന് പുച്ഛിച്ചു എന്നിട്ട് ചുറ്റും നോക്കി...

അച്ഛൻ : പേടിക്കണ്ട ഇത് കല്യാണം ഒറപ്പിക്കൽ ഒന്നും അല്ല അവക്ക് പ്രായം ആയില്ലേ അപ്പൊ ഇത് പോലെ ആലോചന ആയിട്ട് കൊറേ പേര് വരും.... നിനക്ക്

💬 Comments

View all comments