Chapter Title : കാന്താരി 4 [Doli]
പെട്ടെന്ന് ഒറ്റ അടിക്ക് ജാക്ക്പോട്ട് അടിച്ച പോലെ എല്ലാർക്കും നടക്കോ....പിന്നെ നിന്റെ ഭാര്യ വീട്ടുകാർ ആയത് കൊണ്ട് മാത്രം കൊറച്ച് ഗ്രാന്റ് ആക്കുന്നു....കേട്ടോ മോളെ മോൾടെ വീട്ടീന്ന് ആയ കൊണ്ട് മാത്രം ഗ്രാന്റ് ഫങ്ഷൻ ആണ്.... കേട്ടല്ലോ ??
പപ്പ : ശെരി അങ്കിൾ... ?
ഇവരിത് എന്ത് കോപ്രായാ കാണിക്കുന്നേ ഞാൻ മനസ്സിൽ വിചാരിച്ചു....
ചെറി : എപ്പോ വരും ചേട്ടാ അവര്
അച്ഛൻ : കൊറച്ച് കഴിയും.... ആ രാമാ നീ പോയിട്ട് ഈ ലിസ്റ്റ് വച്ചുള്ള സാധനം വാങ്ങി കൊണ്ട് മറ്റേ മൊക്കിലെ ഉബൈദിന്റെ വീട്ടി കൊടുത്തിട്ട് വാ...
പപ്പ : മുങ്ങോ ഇനി
അവള് ഒരു കളിയാക്കൽ പോലെ ചിരിച്ചോണ്ട് എന്നെ നോക്കി വിളിച്ച് പറഞ്ഞു....
അച്ഛൻ : ശെരിയാ... ടാ രാജു നീ പോ ഇന്നാ
ചെറി ചിരിച്ചോണ്ട് പേപ്പർ വാങ്ങി
ഞാൻ : ഞാനും വരാ
അച്ഛൻ : ആ കൂടെ പോ കൂടെ പോ....
ഞാനും ചെറിയും കൂടെ വണ്ടി. എടുത്ത് എറങ്ങി
ചെറി : എന്ത് ടാ ഒരു സത്തം
ഞാൻ : അതിന്റെ ബാക്ക് മൊത്തം പോയി കെടക്കാ....
ചെറി : ഉം നന്നാക്കി ഓടിക്ക്....
ഞാൻ : തൊട്ടാ കാശ് പോവും വേണ്ട
ഞങ്ങള് ഷോപ്പിങ് ഒക്കെ പോയി.... കൊറേ ടൈം അവടെ തന്നെ ആയിരുന്നു
ഞാൻ : ഇക്കാ എരു നല്ല തൂക്കി ഇട്ടോ വന്നവന്മാര് ജീവനും കൊണ്ട് ഓടണം
ചെറി : ?
ഞാൻ : ചെറി ഉശ്
ചെറി : എന്ത് ടാ
ഞാൻ : കുപ്പി എടുക്കാ
ചെറി : ടാ... നിന്റെ അപ്പന് അല്ലെങ്കിലേ നിന്നെ ഡൗട്ട് ഒണ്ട് അല്ല അറിയാ നീ അടിക്കും എന്ന കാര്യം
ഞാൻ : ഞാൻ പെട്ടാ നിങ്ങളെ ഞാൻ വലിച്ചോണ്ട് പോവും നിങ്ങളാ കുടിക്കാൻ പഠിപ്പിച്ചത് എന്ന് പറയും
ചെറി : നിന്റെ അപ്പൻ എന്നെ തുണ്ടാക്കും ചെക്കാ ?
ഞാൻ : പറ വോഡ്ക എടുക്കട്ടെ ഒന്ന്
ചെറി
💬 Comments
View all comments