0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

സ്വബോധത്തിലേക്ക് തിരിച്ച് വരായിരുന്നു...

അവൾ ഫോൺ എടുത്ത് നോക്കി

ശിവ പപ്പ അറിയാതെ പറഞ്ഞു...

ഹലോ ഹലോ... ശിവാ

ഞാൻ : ഹലോ

പപ്പ : എവടെ ആണ് നീ....

ഞാൻ : അത് ഇരിക്കട്ടെ നീ എന്തിനാ അമ്മൂന്റെ ഫ്ലാറ്റിൽ പോണേ.... ഹാ

പപ്പ : നീ എവടെ ആണ് ശിവ

ഞാൻ : പപ്പാ.... നീ അമൃത ആയിട്ടുള്ള കമ്പനി വിട്ടോ ഇന്ദ്രന് അത് ഇഷ്ട്ടല്ലാ എന്റെ വായിൽ ഇരിക്കുന്നത് കേക്കാൻ നിക്കരുത് കേട്ടല്ലോ.... മേലാൽ അങ്ങോട്ട് പോയാ

പപ്പടെ കൺഡ്രോൾ പോയി

ഞാൻ : ഹലോ

പപ്പ : പറ ?

ഞാൻ : ഇന്ദ്രു എന്നെ വിളിച്ച് പറഞ്ഞു.... നിനക്ക് അവർടെ കാര്യത്തിൽ കേറി തല ഇടാൻ ഒള്ള ഒരു കാര്യവും ഇല്ല യോഗ്യതും ഇല്ല കേട്ടല്ലോ.... കേട്ടൊന്ന്

പപ്പ : മൂന്ന് ദിവസം ചത്തോ ജീവനോടെ ഒണ്ടോ എന്ന് നോക്കിയോ ടാ നീ ?....ഇതിനാണോ ഇപ്പൊ വിളിച്ചത്

ഞാൻ : അതെ നീ കൂടുതൽ ഒന്നും പറയണ്ട എന്തിന് പപ്പ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ

പപ്പ : ഒന്ന് പോവോ വച്ചിട്ട്

ഞാൻ : നിനക്ക് മണ്ടക്ക് കേറാൻ തന്നെ അല്ലെ എന്റെ തല ഒള്ളത് പിന്നെ എന്തിനാ ദേ അവന് ദേഷ്യം വന്നാ പറഞ്ഞില്ല വേണ്ട.... എന്നോട് പറഞ്ഞോണ്ട് വരണ്ട പിന്നെ

പപ്പ : ഓ.... അപ്പൊ നാളെ ആ തെണ്ടി എന്നെ അടിച്ചാ പോലും നീ ചോദിക്കില്ല അല്ലെങ്കി നിന്നോട് പറഞ്ഞോണ്ട് വരണ്ട എന്ന് അങ്ങനെ അല്ലെ

💬 Comments

View all comments