0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.3K

എറങ്ങിയതും പണ്ടാരം കാറും കൊണ്ട് വരുന്നു....

ഞാൻ നോക്കുക പോലും ചെയ്യാതെ വണ്ടി എടുത്ത് നേരെ പോയി.... അവനേം കൂട്ടി നേരെ ബാറി പോയി ....

ഋഷി : എന്താ ശിവേട്ടാ കാര്യം...

ഞാൻ : ആദ്യം ഈ സിവേട്ടാ വിളി നിർത്ത് എനിക്ക് അത്ര പ്രായം ഒന്നും ഇല്ല....

അപ്പഴേക്കും നന്ദൻ അങ്ങിട്ട് വന്നു...

നന്ദൻ : തോന്നി ഇവടെ കാണും ന്ന്....

ഞാൻ : ദേ ഇവന് അറിയാ കാര്യം.... ഡാ നിന്റെ ചങ്കിന്റെ സീൻ എന്താ അനിയന് പറഞ്ഞ് കൊടുക്ക്....

നന്ദൻ നല്ല വൃത്തിക്ക് കാര്യം പറഞ്ഞ് കൊടുത്തു

ഞാൻ : എനിക്ക് ഒറപ്പാ ആ കുണ്ണ പിന്നേം വരുംന്ന് ഈ ഊമ്പന്റെ ഒരു സ്നേഹം കാണിച്ച് വീഴ്ത്തല്....മൈരൻ....

കഥ പറച്ചിലിന്റെ എടയിൽ ഞാൻ പറഞ്ഞു....

ഋഷി : ശിവേട്ടാ അല്ല ശിവ നമ്മക്ക് ഒരു കൈ നോക്കിയാലോ

ഞാൻ : എനിക്ക് എതിർപ്പില്ല അവന് വേണ്ടി ആണേ നോ സീൻ.... ഇപ്പൊ പോണോ വണ്ടി എട്....

നന്ദൻ : ഋഷിയേ നീ ആവശ്യം ഇല്ലാത്ത കാര്യം ചെയ്യണ്ട ഇന്ദ്രൻ അറിഞ്ഞാ വച്ചേക്കില്ല നിന്നെ അവൻ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടാവും...

ഋഷി : ശെരി ചേട്ടന് ഫുൾ സപ്പോർട്ട് എന്തിനും ഏതിനും എന്താ

നന്ദൻ : ഒറപ്പല്ലേ

ഋഷി : അപ്പൊ മുട്ടിച്ചോ

അവന്മാർടെ കഥ പറച്ചിൽ ടൈമിൽ ഞാൻ രണ്ട് ബിയർ അടിച്ച് കേറ്റി... ഇനി ഉള്ള ടാസ്ക്ക് സൈലന്റ് ആയി റൂമിൽ കേറി കൂടണം...

ഞാൻ ബൈ. പറഞ്ഞ് എറങ്ങി

💬 Comments

View all comments