0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1590

പറഞ്ഞാ എന്നെ ചവിട്ടി വെളിയിലാക്കും അല്ലെങ്കി ചെലപ്പോ ചൊറില് വെഷം വച്ച് തരും എന്തായാലും എനിക്ക് ഓക്കേ ആണ് പോയി പറ പറയാൻ

ഞാൻ അവളെ പിടിച്ച് തള്ളി....

പപ്പ : ശിവാ ? ഒന്നൂല്ലാ ഒന്നൂല്ലാ സോറി ഞാൻ ദേഷ്യത്തിന് പറഞ്ഞതാ എനിക്കറിയാ നിനക്ക് വല്ലാത്ത സ്‌ട്രെസ്സാ പോട്ടെ നമ്മക്ക് എല്ലാം ശെരി ആക്കാ....

അത് പറഞ്ഞ് പപ്പ എന്റെ തലക്ക് തടവി....

ഞാൻ : മേലാൽ എന്റെ ഫ്രണ്ട്സ്സിനേ കാണാനോ സംസാരിക്കാനോ നിന്നാ അടിച്ച് നിന്റെ പല്ല് ഞാൻ താഴെ ഇടും... പൊറമ്പോക്ക് ശെരിയാന ത്രാട്ട്....

പപ്പ മിഴിച്ച് ഇങ്ങനെ നിന്നു...

ഞാൻ : നിനക്ക് എന്നെ തല്ലാൻ കൊല്ലാൻ ഒക്കെ പറ്റില്ലേ എന്തിന് എനിക്ക് വേണ്ടപ്പെട്ടവരെ ഉപദ്രവിക്കുന്നെ ചൂലേ നീ....

ഞാൻ ബാത്‌റൂമിലേക്ക് കേറി പോയി...

പിന്നെ കുളിച്ച് ഞാൻ താഴോട്ട് പോയി

എല്ലാരും കഴിക്കാൻ ഇരിക്കാ....

അമ്മ : വാടാ ഇരിക്ക്

ഞാൻ : എനിക്ക് വേണ്ട ഞാൻ കഴിച്ചു

അമ്മ : പൊറത്ത് തീറ്റ കൂടുന്നുണ്ട്... നിർത്തി തരാ

ഞാൻ : പട്ടിണിക്കിട്ട് കൊല്ലാൻ ആണോ പ്ലാൻ അപ്പൊ ?

ഡാ ഡാ അച്ഛൻ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി....

അച്ഛൻ : അതെ അങ്ങാടിയിൽ തോറ്റതിന് അയാൾടെ നെഞ്ചത്ത് വേണ്ട... എന്നോട് വല്ലതും പറയാൻ ഒണ്ടേ ഇങ്ങോട്ട് മതി

ഞാൻ : എനിക്ക് ഫുഡ് വേണ്ട...

അച്ഛൻ : വേണ്ടല്ലോ ശെരി പോ

ചെറി : ഡാ മട്ടൻ ഒണ്ട് ഡാ വാ...

ഇങ്ങേർക്ക് ഇത് നേരത്തെ പറഞ്ഞൂടെ....?

ഞാൻ : വേണ്ട

ചെറി : നല്ല വരട്ടി എരു ഇട്ടത് ഉന്നോട നല്ലി വേറെ ഇറ്ക്ക്...

ഞാൻ : വേണ്ട ചെറി എനക്ക് സൂത്തമാ പസിയെ ഇല്ലേ...

അമ്മ : അപ്പോ കഴിച്ചിട്ടില്ല

ഞാൻ ഒന്നും പറയാതെ ഹോളിൽ പോയി ഇരുന്നു...

ഇവന് എന്താ ഈ പറ്റിയത് എങ്ങനെ നടന്ന ചെക്കനാ ചെറിയച്ചൻ പറയുന്നത് കേട്ടു

അച്ഛൻ : അഹങ്കാരം വേറെ എന്താ....

അമ്മ : നിങ്ങള് കഴിച്ചിട്ട്

💬 Comments

View all comments