0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1591

പോവാൻ നോക്ക്

അച്ഛൻ : ഡാ ഇങ്ങോട്ട് വാടാ

ഞാൻ കേക്കാത്ത പോലെ ഇരുന്നു

അച്ഛൻ : രാമാ....

ഞാൻ എണീറ്റ് നടന്നു

ഞാൻ : ന്താ

അച്ഛൻ : എന്ത്‌ ?

ഞാൻ :അല്ല എന്താ ചോദിച്ചത്

അച്ഛൻ : ഇരി

ഞാൻ ചെയർ വളിച്ച് ഇരുന്നു

വലിക്കണ നോക്കിയേ അച്ഛൻ ഞാൻ ചെയർ വലിക്കുന്ന കണ്ട് പറഞ്ഞു...

അച്ഛൻ : ഭാഗ്യ ചോറ് കൊടുക്ക്

എനിക്ക് വേണ്ട ഞാൻ എണീക്കാൻ തൊടങ്ങി...

അച്ഛൻ : എണീറ്റാ കാല് മടക്കി ഒന്ന് തരും പിന്നെ രണ്ടാമത് നാവ് പൊന്തല് കാണിക്കില്ല

അമ്മ അടുത്ത സെക്കന്റ്‌ പ്ളേറ്റ് വച്ചിട്ട് ചോറ് വെളമ്പി....

അച്ഛൻ : കഴിക്ക്

ഞാൻ : വേണ്ട ?

അച്ഛൻ : ദേ ചോറിനോട് ഇഷ്ട്ടകേട് കാണിക്കാൻ പാടില്ല കഴിക്ക് ?

ഞാൻ : വേണ്ട

ഇവനെ... ?അച്ഛൻ ജഗ്ഗ് എടുത്ത് എറിയാൻ പോണ പോലെ കാണിച്ചു...

അമ്മ : കഴിക്കടാ കൊച്ച് പിള്ളേരെ പോലെ വാശി കാണിക്കാതെ....

സ്നേഹത്തോടെ പെരുമാറാ വച്ചാ മടല് വച്ചുള്ള സംസാരം മാത്രെ ഇവന് പറ്റു....അച്ഛൻ എണീറ്റ് നിന്നോണ്ട് പറഞ്ഞു....

അമ്മ : കഴിക്കും കഴിക്കും

അച്ഛൻ : കഴിക്കാതെ എണീറ്റാ

പുള്ളി പറഞ്ഞോണ്ട് കൈ. കഴുകി ഹോൾ വഴി വെളിയിലേക്ക് പോയി....

ഞാൻ ഒന്ന് എത്തി നോക്കി ഫോൺ ടേബിളിൽ വച്ചിട്ട് കഴിക്കാൻ തൊടങ്ങി

അമ്മ : കറി ഇടട്ടെ ഡാ

ഞാൻ : ഉം

അമ്മ : അയ്യ ഉം നാണം കെട്ടവൻ

ഞാൻ : ലച്ച്മി റൊമ്പ തപ്പ് ലച്ച്മി....

ചെറി : ഡേയ്

ഞാൻ : യോ സാപ്പ്ട്ടേലെ കെളമ്പ്

അമ്മ തവി എടുത്ത് എന്റെ കൈക്ക് ഒരു അടി തന്നു....

ഞാൻ : എന്താ?

അമ്മ : തപ്പ് തമ്പി റൊമ്പ തപ്പ്... ?

അമ്മ ഡയലോഗ് തിരിച്ചടിച്ചു...

എല്ലാരും ഒരേ ചിരി....

പപ്പ എന്റെ പിന്നാലെ ചെയറിൽ പിടിച്ച് നിന്ന് മുതുകത്ത് ഒന്ന് ചൊറിഞ്ഞു....

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി...

പപ്പ

💬 Comments

View all comments