0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

ഇട്ടു ചോദിച്ചു

"കൊഴപ്പം ഇല്ല" അവന്റെ കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു....

ആന്റി : വൈയ്യെ കുട്ടാ

ഞാൻ : ഇല്ലെന്ന്....

അമ്മ : സമയത്തിന് കഴിക്കണ്ടേ...?

ഞാൻ എണീറ്റ് സ്റ്റെപ്പ് കേറി മേലേക്ക് പോയി....

" യെവനാ ഇറ്ന്താ എന്നെ സിവനായിറുന്താലും.... "

ഞാൻ ചാടി ബെഡിലേക്ക് വീണ് തലേണ എടുത്ത് കെട്ടിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു...

പെട്ടെന്ന് ഡോർ തൊറക്കുന്ന ഒച്ച കേട്ടു....

പിശാശ് ആവും... ഞാൻ കണ്ണടച്ച് കമന്ന് അങ്ങനെ കെടന്നു....

ഒച്ച ഒന്നും കേക്കുന്നില്ല

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ അമർന്നു

പവി.... ? അവൾടെ സ്പർശനം ഞാൻ മനസ്സിലാക്കി....

പവി : രാമു

ഞാൻ : എറങ്ങി പോ

പവി : എണീക്കാൻ... എന്നോട് ക്ഷമിക്കില്ലേ നീ... എനിക്ക് ഇനിയും നിന്റെ സങ്കടം സഹിക്കാൻ പറ്റില്ല ടാ....

അവള് തേങ്ങി കരയാൻ തൊടങ്ങി....

ഞാൻ ദേഷ്യത്തിൽ അവളെ തിരിഞ്ഞ് നോക്കി

തിരിഞ്ഞ് ചാടി എണീറ്റു....

അവൾടെ രണ്ട് കവിളും കൈ കൊണ്ട് പിടിച്ച് ചെറുതായി അമർത്തി....

ഞാൻ ജീവനോടെ ഒള്ളപ്പോ നീ ആ പട്ടിടെ ഭാര്യ ആവണ്ട.... നിനക്ക് ഇഷ്ട്ടം ഒണ്ടെങ്കിലും ഇല്ലെങ്കിലും നീ കുട്ടുനെ കെട്ടിയാ മതി കേട്ടോടി ?

ദേഷ്യത്തോടെ കണ്ണ് നെറഞ്ഞ് ഒഴുകിക്കൊണ്ട് ഞാൻ പറഞ്ഞ് കൈ വിട്ടു

പവി കരഞ്ഞ് കൊണ്ട് ചിരിച്ച് എന്നെ നോക്കി.... എന്റെ മെത്തോട്ട് ചാടി കേറി....

എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു....

പവി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...

ഞാൻ അവളെ താഴെ

💬 Comments

View all comments