0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1934

കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ....

പവി : എന്റമ്മോ എപ്പ്ട്രാ.... ?

ഞാൻ : വറും ബ്രോ.... ?

പവി : you know something Raamu you are the best brother...

അവളെന്റെ ഇടുപ്പിൽ കൈ ചുറ്റി ഇരുന്നു....

അവക്ക് നല്ല പോലെ ഫുഡ് വാങ്ങി കൊടുത്ത് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ തീറ്റിച്ച് കൊടുത്തു....

പവി : അതെ നിനക്ക് വേണ്ടേ

ഞാൻ : ഞാൻ വീട്ടീന്ന് കഴിക്കാ ഡൗട്ട് വരും...

പവി : നിനക്ക് ഒടുക്കത്തെ ബുദ്ധി തന്നെ....

ഞാൻ : പോയതും അച്ഛനോട് പറയണം അച്ഛാ അച്ഛൻ ഇങ്ങനെ ഇരിക്കല്ലേ അച്ഛൻ പറയുന്ന ആള് എന്നെ കെട്ടിയാ മതി....

പവി : എന്നിട്ട്

ഞാൻ : ബാക്കി എന്റെ ടെറിറ്ററി ഡോണ്ട് വറി ? കഴിക്ക് ഒരു ഓംലെറ്റ് പറയട്ടെ

പവി : ആ പറഞ്ഞോ....

ഞാനും അവളും ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തി...

അപ്പൊ ഇത്തിരി സീൻ ശാന്തം ആണ് അച്ഛനും ചെറിയും കാർ പോർച്ചിൽ ഒണ്ട്....സാത്താൻ സേവ ആണ്... ?

ഞാൻ അവളെ ഉള്ളികേറ്റി വിട്ടിട്ട് അങ്ങോട്ട് പോയി

ചെറി : ആ വന്നോ

ഞാൻ : ഉം

അച്ഛൻ എന്നെ നോക്കി

ഞാൻ തിരിഞ്ഞ് നടന്നു

ചെറി : ഒന്ന് അടിച്ചോ ടാ

ഞാൻ : യൊ ??

ചെറി : ?? അങ്ങനെ വല്ല ആഗ്രഹം ഒണ്ടേ അടിച്ച് പറ്റിക്കും...

ഞാൻ തിരിഞ്ഞ് നടന്നു....

അച്ഛൻ : ടാ

ഞാൻ : ഓ ?

അച്ഛൻ : അവൻ എങ്ങനാ

ഞാൻ : ?

അച്ഛൻ : കേട്ടില്ലേ

ഞാൻ : ആരച്ഛ

അച്ഛൻ : ദാസന്റെ മോൻ

ഞാൻ : അവൻ സൈലന്റ് ആണ് പിന്നെ എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല.... അവൻ സൈലന്റ് ആണ് അത്ര തന്നെ ഇന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചു പോയതാ....

അച്ഛൻ : ഉം പോ....

ഞാൻ : ഓ

അച്ഛൻ :

💬 Comments

View all comments