Chapter Title : കാന്താരി 4 [Doli]
അവർടെ ആൾക്കാർ ഒക്കെ വന്നു നിന്റെ മൂത്ത അളിയൻ എവടെ ഹനുമാൻ
സോമൻ കി ക്കു മാമനെ നോക്കി പറഞ്ഞു.... കി ക്കു മാമൻ : ചേട്ടാ എന്താ ഇത്.... അളിയൻ പൊറത്ത് ബിസിനസ്ന് വേണ്ടി പോയിരിക്കാ പറഞ്ഞില്ലേ....
സോമൻ : എന്തോ....
കൊറച്ച് നേരം കഴിഞ്ഞതും ഫുഡ് കഴിക്കാൻ ഒള്ള പ്ലാൻ ആയി...
സോമൻ, സോമന്റെ ഭാര്യ, പരമു മാമൻ, അച്ഛൻ, കിക്കു മാമൻ, സുന്ദരൻ മാമൻ ഇത്രയും പേര് ആദ്യ റൗണ്ട് ഇരുന്നു....
ആന്റി : എന്താ ഡോ വൈയ്യെ
ഞാൻ : ഒറക്കം ഇല്ലെന്ന് അതിന്റെ ആണ്.... പുതിയ ബസ്സിന്റെ പണി ഒക്കെ ആയപ്പോ മൊത്തം സീൻ ആണ്....
ആന്റി : ഇത്തിരി ഒടഞ്ഞു താൻ പിന്നെ ആ മീശയും താടിയും കൂടെ പോയപ്പോ പപ്പടെ മോനെ പോലെ ആയി.... ?
പവി എല്ലാത്തിനും ചിരിക്കുന്നുണ്ട്
ഞാൻ അവളെ എന്റെ കൺ വെട്ടത്ത് തന്നെ പിടിച്ച് ഇരുത്തി....
പപ്പ : നല്ല ബോറ് കോലം ?
കിച്ചു : അതെ ഒരു നിക്കറ് കൂടെ ഇട്ടാ പത്താം ക്ലാസ് എഴുതിക്കാ
ഞാൻ : എന്നാ നീയും കൂടെ വാ
എല്ലാരും സൈലന്റ് ആയി
ഞാൻ : പേടിച്ചാ എന്തിനാ അളിയാ പത്താം ക്ലാസ് പിള്ളേർ പറയുന്നത് കേട്ട് പേടിക്കുന്നെ....
ആന്റി എന്റെ കൈക്ക് പിടിച്ച് ചിരിക്കാൻ തൊടങ്ങി
ഞാൻ : ഈ കിച്ചു അളിയൻ ഒരു ഡമ്മി തന്നെ.... ?
പപ്പ ഒഴിച്ച് എല്ലാരും അത് കാമടി ആയി തന്നെ എടുത്തു...
ആന്റി
💬 Comments
View all comments