0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1945

അങ്ങോട്ട് നോക്കിയതും അവളത് കണ്ടു.... ബൈക്കിൽ ഗ്ലാസ്‌ ഒക്കെ ഇട്ട് ഇരിക്കുന്ന ശിവ പിന്നാലെ ഒരു ഹെൽമെറ്റ് ഒരു ബ്രൗൺ ഷെയിട് ഒക്കെ ഇട്ട് പവിയും...

വൈകീട്ട് കൊറച്ച് ലേറ്റ് ആയി ഞങ്ങള് പോവുമ്പോ

അമ്മ : നീ എന്താടി വൈകിയത്

പവി : ഞാൻ കണ്ണാടിടെ( ശുഭ ഫ്രണ്ട് ) വീട്ടി പോയി

അമ്മ : ഉം

ഞാൻ അമ്മേ ഉന്തി ഉള്ളിലേക്ക് കൊണ്ട് പോയി...

പപ്പ ടീവി കണ്ടോണ്ട് ഇരിക്കാ അടുത്ത് ചെറിയമ്മ ഇരുന്ന് ഉള്ളി അരിയുന്നു

ഞാൻ : എന്താണ് ചെറിയമ്മേ സുഖം അല്ലെ... ഉള്ളി അരിയാ

ചെറിയമ്മ : അല്ല ഉള്ളി വെട്ടാ

ഞാൻ : അയ്യോ സൂപ്പർ മച്ചാ ?

അമ്മ : അല്ല എങ്ങോട്ടാ പോയെ...

ഞാൻ : ഞാൻ വർക്ഷോപ്പിൽ

അമ്മ : ഇവളും വന്നോ

ഞാൻ : ഇല്ല ?

അമ്മ : ഓ

ഞാൻ പവിയോട് കണ്ണ് കാട്ടി കേറി പോവാൻ പറഞ്ഞു

ഞാൻ : അമ്മ ഒരു കൊഫി തരോ

അമ്മ : പവി നിന്നെ

ഞാൻ : അമ്മ കൊഫി താ.... ഡീ പോയി കുളി വൃത്തിയും ഇല്ല വെടിപ്പും ഇല്ല....

അമ്മ : അടിച്ച് ചുണ്ട് പൊട്ടിക്കും രണ്ടും കൂടെ എവടെ തെണ്ടി നടക്കായിരുന്നടി...

ഞാൻ : അമ്മക്ക് വട്ടായാ... ഞാൻ ഇവളെ ആ പെണ്ണിന്റെ വീട്ടീന്ന് വിളിച്ചോണ്ട് വന്നു വരുമ്പോ നൂഡിൽസ് വാങ്ങിച്ച് കൊടുത്തു വന്നു....

അമ്മ : കള്ളം പറയല്ലേ ശിവ നീ...

ഞാൻ : ഇല്ലെന്ന്

അമ്മ : അപ്പൊ നീ ഇന്ന് കോളേജില് പോവാതെ എങ്ങോട്ട് തെണ്ടി നടന്നടി നീ...?

ഞാൻ : പവി ?

അമ്മ : പറയാൻ... കള്ളം പറയരുത് പവി... നിന്റെ മിസ്സ്‌ പറഞ്ഞു നീ വരില്ല പറഞ്ഞെന്ന്...

ഞാൻ : പവി ?.... അപ്പൊ ക്ലാസ് കട്ട് അടിക്കാൻ ഒള്ള ധൈര്യം ആയി നിനക്ക്... ഇവളെ ഇന്ന് ഇങ്ങോട്ട് വാടി....അമ്മ ഇവൾക്ക് പച്ച വെള്ളം കൊടുക്കരുത് കേട്ടോമ്മാ.. അഹങ്കാരി നിന്നെ

💬 Comments

View all comments