Chapter Title : കാന്താരി 4 [Doli]
എല്ലാം മറന്നേക്ക് ട്ടോ... നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും.... പോ
കുട്ടു ദേഷ്യത്തോടെ വണ്ടിയിൽ പോയി കേറി....
കുട്ടു : ഞാൻ ജീവനോടെ ഒണ്ടേ ഇത് ഞാൻ നടത്തില്ല.... പവി പ്ലീസ് പവി പറ പവി ഇവരോട്....
ഞാൻ : അവള് വരില്ല...കേക്കില്ല....സ്നേഹിക്കില്ല... എന്നൊക്കെ അവള് പറഞ്ഞു... നീ പോ
അവൻ വണ്ടി എടുത്തോണ്ട് പോയി...
ഞാൻ കണ്ണ് തൊടച്ചോണ്ട് ഉള്ളിലേക്ക് കേറി....
ഞാൻ പവിയെ ഒന്ന് നോക്കി ഉള്ളിലേക്ക് നടന്ന് കേറി.... നേരെ റൂമിലേക്ക് പോയി....
കൊറച്ച് കഴിഞ്ഞതും താഴെ ഒച്ച കേട്ടു....
പോയവർ തിരിച്ച് വന്നു...താഴെ ഇത്തിരി സീരിയസ് ആയ സംസാരം നടക്കാ....
ഞാൻ മെല്ലെ താഴേക്ക് എറങ്ങി പോയി....
കി ക്കു മാമൻ : എന്നാലും ഇത്ര ധൈര്യം ആർക്ക് ടാ....
അമ്മ : എന്താ ശെരിക്കും സംഭവിച്ചത്
ചെറിയമ്മ : ആ ചെക്കൻ വന്നു പവിയോട് സംസാരിക്കണം പറഞ്ഞു കൊഴപ്പം ഒന്നും ആയില്ല രാമു അവനെ പിടിച്ച് വെളിയിലാക്കി
കിച്ചു : ഇമ്മാതിരി ഒള്ളവന്മാരെ വെറുതെ വിടരുത്.... പിടിച്ച് കൊടുക്കണം....
ഞാൻ മെല്ലെ മെല്ലെ ഇതൊക്കെ കേട്ടോണ്ട് താഴേക്ക് എറങ്ങി പോയി... ചൊമരിൽ ചാരി കൈ കെട്ടി നിന്നു....
കി കു മാമൻ : എന്നാലും ഇപ്പൊ ഒള്ള പിളേളർടെ ധൈര്യം അമ്മോ...
ചെറി : ചേട്ടാ നമ്മടെ വീട്ടി വന്ന് ഇങ്ങനെ കാണിക്കാൻ ധൈര്യം കാണിച്ച സ്ഥിതിക്ക് ഇത് വെറുതെ വിടരുത്
പവി തലക്ക് കൈ കൊടുത്ത് ഇരിപ്പുണ്ട് അവടെ
അച്ഛൻ : എന്ത് ചെയ്യാ....
പോലീസിനോട് പരാതി
💬 Comments
View all comments