0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 1951

അച്ഛൻ : മതി....

ഞാൻ : അച്ഛന്റെ മാനസികാവസ്ത എനിക്ക് മനസ്സിലാവും കി... കൃഷ്ണകുമാർ അങ്കിളിനോട് ഞാൻ സംസാരിക്കാ വേണേ....

അച്ഛൻ : വണ്ടിടെ പണി കഴിഞ്ഞോ

ഞാൻ : ഇല്ല... ?

അച്ഛൻ പെട്ടെന്ന് ആക്ക് ഒരു വണ്ടി പുതിയത് ഒണ്ടാക്കാൻ ഇത്ര ടൈം ആവില്ലല്ലോ

ഞാൻ : ദാസ് അങ്കിൾ ചോദിച്ചാ എന്ത് പറയണം....

അച്ഛൻ മുന്നോട്ട് മുന്നോട്ട് നടന്നു....

ഞാൻ : ചെറിയച്ഛൻ ആയിട്ട് പഴയ പോലെ ആവാൻ ഇതിലും വലിയ ചാൻസ് ഇല്ല... ഞാൻ ആയിട്ട് നശിപ്പിച്ച ബന്ധം പവി കാരണം തിരിച്ച് കിട്ടും.... ?

അച്ഛൻ ഒന്ന് നിന്നു....

ഞാൻ ഓടി അച്ഛന്റെ മുന്നില് കേറി പോയി നിന്നു

ഞാൻ : ദൈവത്തെ ഓർത്ത്....അവൾടെ ജീവിതം കരിഞ്ഞ് തീരും... രണ്ട് ജീവിതം ആണ് അച്ഛൻ അച്ഛന്റെ കൂട്ടുകാരന്റെ മൊഖം ഓർത്ത് ഇല്ലാതാക്കുന്നത്....ഞാൻ നേരിട്ട് പോയി പറയാ അച്ഛൻ പറഞ്ഞാ മതി

അച്ഛൻ ഒന്നും പറയുന്നില്ല....

ഞാൻ : ഓ... ശെരി.... സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല എന്റെ അനിയത്തിടെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല....

അമ്മ : ഉംച്ച് രാമു...

ഞാൻ : അമ്മാ അവള് നിങ്ങളെ പറ്റിക്കാമ്മാ

അമ്മ : നിക്ക് കണ്ണാ പറയട്ടെ ... ഞങ്ങള് തീരുമാനിച്ചത് എന്താ വച്ചാ ഇപ്പൊ ചേച്ചിയും ചേട്ടനും റിസെപ്ഷൻ പോവാൻ വരും അപ്പോ ഇത് വേണ്ട എന്ന് പറയാ എന്ന് തന്നെ ആയിരുന്നു....

ഞാൻ ആളറിയാതെ ചിരിച്ചു....

അച്ഛൻ : ഇവനെ വല്ല നാടകത്തിലും വിടായിരുന്നു കഴുത.. കൊരങ്ങൻ..... ?

അമ്മ : ?

ചെറി : ?

ഞാൻ : താങ്ക്സ്?

അച്ഛൻ : കേറി പോടാ...??

ഞാൻ ചിരി അടക്കിപ്പിടിച്ച് ഉള്ളിലേക്ക് പോയി....

15:34

താഴെ ആള്കൾടെ ഒച്ച കേട്ട് ഞാൻ ഒറക്കിത്തിന്ന് എണീറ്റു....

നോക്കിയപ്പോ അച്ഛനും അമ്മയും റെഡി ആയി നിക്കുന്നു

അങ്കിളും ആന്റിയും വന്ന് നിപ്പുണ്ട്....

ഞാൻ അവരെ കണ്ട് ചിരിച്ചു

കൊറച്ച് നേരം കഴിഞ്ഞതും അവര് എല്ലാരും എറങ്ങി....

നാല് മണിയോടെ ഞാൻ സിറ്റൗട്ടിൽ ഇരിക്കുമ്പോ

💬 Comments

View all comments