Chapter Title : കാന്താരി 4 [Doli]
മോളെ കാണാൻ വന്നതാവും ല്ലേ....
ദാസ് അങ്കിൾ ചില്ല് ചില്ലായി പുള്ളിയെ ഒടച്ചു
കിക്കു മാമൻ എന്തോ പറയാൻ വന്നപ്പഴേക്കും ദാസ് അങ്കിൾ അച്ഛനോട് സംസാരിക്കാൻ തൊടങ്ങി
ദാസ് അങ്കിൾ : ശങ്കരാ വൈകീട്ട് മോൻ വന്ന് അലമ്പ് കാണിച്ചു എന്ന് അറിഞ്ഞു പിടിച്ച് രണ്ടെണ്ണം കൊടുക്കാൻ പാടില്ലേ.. ദേ ഞാൻ ക്ഷമ ചോദിക്കാ അതിന്....
മഹി ആന്റി : ലക്ഷ്മി അത് കാര്യം ആക്കണ്ട അത് വിട്ടേക്ക്... ചേച്ചിയും ചേട്ടനും ഒന്നും ഇല്ല ഇവടെ അവൻ കൊച്ചിന്റെ വീട്ടിലാ ഇരിക്കുന്നെ ശ്രീടെ കൂടെ...ഇവൻ ഒരു ആവേശത്തിന് കേറി വന്നതാ പോട്ടെ
അമ്മ ഒന്ന് ചിരിച്ചു....
അച്ഛൻ : ഇതിനാണോ ഇപ്പൊ വന്നെ താൻ ഇത്.. അയ്യേ
ദാസ് അങ്കിൾ : അതല്ല വേറെ കാര്യം ഒണ്ട് താൻ ദിർദി വക്കല്ലേ....
അച്ഛൻ : ഉം
ദാസ് അങ്കിൾ : ആ രാജു വാ വാ...എടൊ ഞാൻ വന്നതേ....തനിക്ക് ബുദ്ദിമുട്ട് ഇല്ലെങ്കി കുട്ടുന് നമ്മടെ...
മഹി ആന്റി : നിങ്ങക്ക് ആർക്കും ബുദ്ദിമുട്ട് ഇല്ലെങ്കി പവിയെ ഞങ്ങക്ക് തന്നേക്ക് ഇപ്പൊ വേണ്ട പതുകെ മതി....
എല്ലാരും ഷോക്ക് ആയി പ്രേതേകിച്ച് എന്റെ ഭാര്യ + വീട്ടുകാർ....??
അച്ഛൻ കിക്കു മാമനെ ആണ് നോക്കിയത്
ഞാൻ കൈ കെട്ടി മിണ്ടാതെ നിന്നു....
ദാസ് അങ്കിൾ : അഹങ്കാരം ആണെന്ന് വിചാരിക്കല്ലേ... ഇപ്പൊ ഒള്ള പിള്ളേരാ വല്ലതും ആവേശത്തിന് കേറി ചെയ്താ ജീവിതകാലം കരഞ്ഞോണ്ട് ഇരിക്കണ്ടി വരും അതാ....
മഹി ആന്റി : കണ്ണനാ കാര്യം വിളിച്ച് പറഞ്ഞത്... ആന്റി
💬 Comments
View all comments