Chapter Title : കാന്താരി 4 [Doli]
ഇന്ന് തന്നെ പോണം വല്യച്ഛനേം വല്യമ്മേം കാണണം അങ്കിളിനെ വിളിച്ച് വരാൻ പറ എന്നൊക്കെ
അച്ഛൻ ഒന്ന് ചെറുതായി ചിരിച്ചു....
അമ്മ : ?
മൈരൻ ഊമ്പിച്ചു ഞാൻ മനസ്സിൽ വിചാരിച്ചു പക്ഷെ നോ കമന്റ്സ് നോ റിയാക്ഷൻ ഞാൻ മരണ വീട് വൈബ് അങ്ങനെ തന്നെ തൊടർന്നു....
ദാസ് അങ്കിൾ : തന്റെ അനിയനെ വിളിച്ചപ്പോ അവനും പറഞ്ഞു അങ്ങനെ ആവട്ടെ എന്ന്... ചേട്ടന്റെ ഇഷ്ട്ടം നോക്കിയിട്ട് നോക്കാന്ന്.... അവൻ ഇല്ല ഇവടെ വന്നിട്ട് വരും....
പപ്പ : അത്
ഞാൻ : ചായ എടുക്കാ അല്ലെ അതോ ജൂസ്
ദാസ് അങ്കിൾ : അയ്യോ വേണ്ട മോനെ നേരായി ഞങ്ങക്ക് എയർ പോർട്ടി പോണം.... എറങാ മഹി....പിന്നെ ഞാൻ ഇപ്പഴും പറയാ ഞങ്ങക്ക് ഇപ്പഴാ അറിഞ്ഞേ മരുമോൻ പറഞ്ഞപ്പോ ശെരി എല്ലാം സംസാരിച്ച് തീരുമാനിച്ച് വച്ചാ സമാദാനം ആയിട്ട് ഇരിക്കാല്ലോ ഏഹ്....
മഹി ആന്റി : ആ ശെരി... വർഷ ടീച്ചർ അല്ലേ.... ? ശ്രീ പറഞ്ഞ് അറിയാ....
അമ്മായി അമ്മ പൊട്ടി നിക്കുമ്പോ ഒരു ചിരി ചിരിച്ചു...
ദാസ് അങ്കിൾ : താൻ ഒന്ന് ഇരുത്തി ആലോചിക്ക് ദിർദി ഒന്നും വേണ്ട... ഇപ്പൊ തനിക്ക് ഇഷ്ട്ടം ഇല്ലെങ്കിലും ഒരു കൊഴപ്പവും ഇല്ല....ശെരി അപ്പൊ
അച്ഛൻ : ആ ശെരി....
കി ക്കു മാമൻ : ഞങ്ങളും എന്നാ
അച്ഛൻ : നിക്ക് ഡോ
കി ക്കു അങ്കിൾ : ഇല്ല ഡോ പോട്ടെ....
ഞാൻ ആന്റിടെ അടുത്തേക്ക് പോയി...
അവര് വല്ലാത്ത അവസ്ഥയിലാ....
💬 Comments
View all comments