Chapter Title : കാന്താരി 4 [Doli]
?
ഞാൻ : ഇത് ഞാൻ എങ്ങനെ സഹിക്കും....
പവി : ?
അടുത്ത സെക്കന്റ് അവളെന്നെ വന്ന് വരിഞ്ഞ് മുറുക്കി....
ഞാൻ അവളെ പിടിച്ച് മാറ്റി തോളിൽ പിടിച്ചു....
ഞാൻ : നിന്നെ ആ വിവരം കെട്ട ചെക്കനെ കൊണ്ടേ കെട്ടിക്കു അത് നിന്നോടുള്ള എന്റെ വാശി ആണ്.... ?
അവളെന്റെ കണ്ണ് തൊടച്ചു
പവി : ഞാൻ കണ്ടു അയാള് എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോ നിന്റെ അവസ്ഥ....
ഞാൻ : ചെല കാര്യം ഇല്ലേ നമ്മള് എത്ര അഗ്രഷൻ ഇട്ടിട്ടോ ഒച്ചയിൽ പറഞ്ഞിട്ടോ കാര്യം ഇല്ല മൗനം വിദ്വാവന് ഭൂഷണം എന്ന് പറയുന്നത് ശെരി ആണ്....
പവി : നീ ആണ് ബെസ്റ്റ് രാമു
ഞാൻ : ഞാൻ അല്ല ഞങ്ങള്
പവി എന്നെ സംശയത്തോടെ നോക്കി....
ഞാൻ : കുട്ടു വന്നത് എന്റെ ഐഡിയ... പക്ഷെ നിന്റെ സുന്ദരൻ വച്ച പ്ലാൻ അമ്പോ.... കൊറച്ച് മുന്നേ വിളിച്ച് ചോദിച്ചേ ഒള്ളൂ.... അച്ഛൻ വീട്ടി ഒണ്ടോ എന്ന്... പിന്നെ നടന്നത് ചരിത്രം...?
പവി : ?
ഞാൻ : ഇനി പറ ആ മണ്ടനെ എന്റെ മോക്ക് ഇഷ്ട്ടാണോ
പവി തല ആട്ടി എന്നെ ചേർത്ത് പിടിച്ചു....
ഞാൻ : അവൻ ഒരു കെഴങ് തന്നെ ട്ടാ ചെറിയമ്മയെ നോക്കി പറയടാ മണ്ടാ പറഞ്ഞാ നിന്റെ കാലും പിടിച്ച് നിക്കുന്നു ശവം....
പവി ഒന്ന് ചിരിച്ചു....
ഞാൻ : അയ്യോ എനിക്ക് ഇപ്പഴാ സമാദാനം ആയത്
പവി : എന്താ ടാ
ഞാൻ :
💬 Comments
View all comments