Chapter Title : കാന്താരി 4 [Doli]
ഞാൻ ഓട്ടം പോയ ടൈമിന് അപ്പൻ നിന്നെ പിടിച്ച് ആ മൈരന് കെട്ടിച്ച് കൊടുക്കോ പേടിച്ച് ഇരുന്നതാ ഞാൻ.... ?
പവി എന്റെ നെഞ്ചിൽ ഇടിച്ചു....
ഞാൻ : പേടിക്കണ്ട നീ ഇന്ന് അവരോട് പറഞ്ഞ ധൈര്യം അതാ ഞാൻ അന്ന് നിന്നിന്ന് പ്രതീക്ഷിച്ചത്....
പവി : സുന്ദരനെ വിളിച്ച് താങ്ക്സ് പറയാ വാ....
ഞാൻ : വേണ്ട എന്റെ ഭാര്യ വട്ടം ഇട്ട് പറക്കാ... ഞാൻ പറഞ്ഞോളാ....
ഞാനും അവളും കൂടെ വെളിയിലേക്ക് നടന്നു....
മരണ വീടിന്റെ ഒരു എഫക്ക്റ്റ് ഇപ്പഴും അവടെ ഒണ്ട്....
ഞാൻ : അച്ഛാ
അച്ഛൻ ഒന്ന് മൂളി
ഞാൻ : പവിക്ക് പ്രൊജക്റ്റ്‌ന് കൊറച്ച് സാധനം വാങ്ങണം പറഞ്ഞു പൊക്കോട്ടെ
അച്ഛൻ : ആ പൊക്കോ...
പവി കൈ പൊക്കി എന്താ ചോദിച്ചു
ഞാൻ അവളോട് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി....
നേരെ അവൾടെ ഏത്തറും എടുത്ത് പൊറത്തേക്ക് പോയി....
പവി : എങ്ങോട്ടാ
ഞാൻ : ചുമ്മാ എന്ത് ദുരന്തം ആണ് അവടെ അയ്യോ... നമ്മക്ക് ഫുഡ് കഴിച്ചിട്ട് വരാ എന്നിട്ട് ഒന്നും വേണ്ട പറഞ്ഞ് കേറി കെടന്നോ....
പവി : എന്റമ്മോ എപ്പ്ട്രാ.... ?
ഞാൻ : വറും ബ്രോ.... ?
പവി : you know something Raamu you are the best brother...
അവളെന്റെ ഇടുപ്പിൽ കൈ ചുറ്റി ഇരുന്നു....
അവക്ക് നല്ല പോലെ ഫുഡ് വാങ്ങി കൊടുത്ത് ഇത്ര ദിവസത്തെ സ്നേഹം മുഴുവൻ തീറ്റിച്ച് കൊടുത്തു....
പവി : അതെ നിനക്ക്
💬 Comments
View all comments