0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

വേണോ

ഞാൻ : വേണ്ട....ഞാൻ കഴിക്കില്ല

അയ്യടാ തന്ത ഇട്ട് നോക്കാ.... ഒരു പെഗ്ഗിന് ആഗ്രഹിച്ച് ജീവൻ കളയണോ വേണ്ട....

എനിക്ക് ഒള്ളത് റൂമില് ഇരിപ്പുണ്ട്...?

ഞാൻ മെല്ലെ ഉള്ളിലേക്ക് പോയി

ഞാൻ : അമ്മാ ഇന്നാ ഉള്ളി നാല് കിലോ നൂറ് കിട്ടിയപ്പോ വാങ്ങിയത്

അമ്മ : നന്നായി ഫുഡ് എടുക്കട്ടെ മ്മാ

ഞാൻ : ആ... പിന്നെ പവി പേടിച്ച് ഇരിക്കാ...അവളെ ഒന്നും പറയല്ലേ

അമ്മ : എന്ത് പറയാൻ ഒന്നും പറയുന്നില്ല

ഞാൻ : അവള് ഒരു മകൾ എന്ന നെലക്ക് നിങ്ങള് പറയുന്ന ആളെ കെട്ടാൻ തയാറാ നിങ്ങള് നിങ്ങടെ മര്യാദ കാണിക്കാ അത്ര തന്നെ....

അമ്മ : ഉം മോൻ ചെല്ല്...

പിന്നെ ഫുഡ് ഒക്കെ കഴിച്ചിട്ട് നൈസിന് ഞാൻ ഇരുന്നു

അമ്മ : ടാ പവി കഴിക്കുന്നില്ല എന്നാ പറയുന്നേ

ഞാൻ : വേണ്ടെങ്കി വേണ്ട തിമിര് പിടിച്ച് ഇരിക്കല്ലേ കെടക്കട്ടെ....

അമ്മ : അച്ചു പവിയെ വിളിച്ചോണ്ട് വാ

ഞാൻ : വേണ്ട ഞാൻ കൊണ്ട് വരാ

ഞാൻ പോയി അവളെ കൊണ്ട് വന്നു...

അച്ഛൻ കഴിച്ചോണ്ട് ഇരിക്കായിരുന്നു...

ഞാൻ അവൾടെ തോളിൽ കൈ അമർത്തി...

പവി പേടിച്ച് പേടിച്ച് അച്ഛാന്ന് വിളിച്ചു

അച്ഛൻ ഒന്ന് മൂളി

പവി : അച്ഛാ സോറി അച്ഛാ

ചെറി : എന്ത് സോറി എല്ലാം ഒപ്പിച്ച് വച്ചിട്ട് അവൾടെ ഒരു സോറി.... നിന്നെ ഇങ്ങനെ അല്ല മോളെ ചെറി കരുതിയത് മോളെ ഇവൻ ആണേ പിന്നേം പോട്ടെന്ന് വക്കാ

അതും

💬 Comments

View all comments