0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

എന്റെ നെഞ്ചത്ത്....ആയിക്കോട്ടേ ഞാൻ മനസ്സിൽ പറഞ്ഞു....

പവി അച്ഛന്റെ അടുത്ത് മുട്ടിൽ ഇരുന്നു...

പവി : അച്ഛാ അച്ഛൻ പറയുന്ന ആളെ ഞാൻ കല്യാണം കഴിക്കാ... അതോണ്ട് തന്നെ ആണ് ചേട്ടൻ അന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും പറയാതെ ഇരുന്നത്.... പ്ലീസ് അച്ഛാ

അച്ഛൻ അവളെ ഒന്ന് നോക്കി...

പവി : പ്ലീസ് അച്ഛാ സോറി ഞാൻ അച്ഛൻ പറയുന്നത് കേക്കാ...

ഞാൻ : അങ്കിൾ പറഞ്ഞത് കേട്ടിട്ട് പേടി ആവുന്നു....

അച്ഛൻ എന്നെ തിരിഞ്ഞ് നോക്കി

അച്ഛൻ : പോട്ടെ എന്റെ മോള് എല്ലാം വേണ്ടാ വച്ചല്ലോ അതെ വലിയ കാര്യം.... പോട്ടെ ഇഷ്ട്ടം ഇല്ലാത്ത കല്യാണം നടത്തി നിന്റെ ജീവിതം നശിക്കണ്ട നിന്റെ ഇഷ്ട്ടം നടക്കട്ടെ...അച്ഛൻ ചിരിച്ചോണ്ട് എണീറ്റ് കൈ കഴുകാൻ പോയി...

ഞാൻ : നിന്റെ ആഗ്രഹം നടന്നല്ലോ കേറി പോടീ....?

ചെറി : ടാ മതി....

ഞാൻ : ചുമ്മാ... അണ്ണൻ ആച്ചെ നമ്മളും അപ്പടിയെ കൊഞ്ചം ബിട്ടെ പോടാണുമോ ണ്ണോ.... ?

ചെറി : സത്യം പറ നീ അല്ലെ ഇതിന്റെ പിന്നാലെ

ഞാൻ : യൊ...

ചെറി : നിനക്ക് ആദ്യമേ ആ ചെക്കനെ ഇഷ്ട്ടം അല്ല പെട്ടെന്ന് സപ്പോർട്ട് ചെയ്യുന്നു മോനെ ഞാൻ ചോറ് തന്നെ കഴിക്കുന്നേ

ഞാൻ : ചെറിയെ പോലെ ഉള്ള ബുദ്ദിമാന്മാർ ഒള്ളപ്പൊ എനിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ പറ്റോ

ചെറി : അത് ശെരി ആണ് അപ്പോ നീ ഒന്നും ചെയ്തില്ലാ

ഞാൻ : എന്ത് ചെയ്യാൻ ചെറി.... ഇത് പവി

💬 Comments

View all comments