0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

കളിച്ച കളി എനിക്ക് തോന്നുന്നേ ഇവള് ആ ചെക്കനെ ഫോണിൽ വിളിച്ച് പറഞ്ഞ് കാണും വാ ആരും ഇല്ല വന്ന് അലമ്പ് ബാക്കി ഞാൻ നോക്കാന്ന്....

ചെറി : അതും ചാൻസ് ഒണ്ട്...

ഞാൻ : എന്തോ അവൾടെ ആഗ്രഹം അത് നടത്തി കൊടുക്കാ അതാ നമ്മടെ കാര്യം....

ചെറി : ശെരി ശെരി പോ പോ...

ഞാൻ : അല്ല അച്ഛൻ എന്ത് പറഞ്ഞു .ചെറി : അച്ഛൻ ആകെ ധർമസ്സങ്കടത്തിലാ

ഞാൻ : എന്നവാ

ചെറി : ഒരു സൈഡ് നിന്റെ ഭാര്യ അങ്ങേർടെ കൂട്ട്കാരൻ അടുത്ത സൈഡ് അനിയൻ എന്താ ചെയ്യാ

ഞാൻ : ചെറി ആണ് വച്ചോ കൂട്ട്കാരന് കൂട്ട് നിക്കോ അതോ അനിയന് കൂട്ട് നിക്കോ

ചെറി : ഉം.... ഞാൻ അനിയൻ

ഞാൻ : അതാണ്‌....അത് മാത്രം അല്ല ഇവടെ അനിയൻ മാത്രം അല്ല മോൾടെ ഇഷ്ട്ടം കൂടെ ഒണ്ട്

ചെറി : ആമാല്ലേ

ഞാൻ : അതാ അപ്പൊ അനിയന്റെ ഗാങ് സ്ട്രോങ്ങ്‌ ആണ്

ചെറി : ആമാ കറട്ട് കറട്ട്....

ഞാൻ : അതാണ്‌ പോയി പറ....

ചെറി : വേണ്ട അങ്ങേര് വേണ്ടത് ചെയ്യട്ടെ.... ഞാൻ പോയി കെടക്കാൻ പോവാ....

ഞാൻ ചിരിച്ചോണ്ട് പവിടെ റൂമില് കേറി...

പവി : നീ എന്താ ടാ പട്ടി ചെറിയോട് പറഞ്ഞെ ഞാൻ അവനെ വിളിച്ച് വരുത്തിന്നാ.... ??

ഞാൻ : ? സ്ഥിനെന്ത് അങ്ങേര് അടിച്ചിട്ടിണ്ട് നാളെ കാലത്ത് ഓർമ കാണില്ല....

പവി : ഇനി

💬 Comments

View all comments