0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

പിടിച്ചോണ്ട് ഞാൻ പറഞ്ഞു....

പപ്പ : ? നോക്കിക്കോ ഞാൻ കാണിച്ച് തരാ

അവള് വെളിയിലേക്ക് നടക്കാൻ നോക്കി

ഞാൻ : ഒന്ന് നിന്നെ.. അവടെ പോയി വെളമ്പിക്കോ അപ്പൻ അനിയത്തിടെ പ്രേമത്തിന് കൂട്ട് നിന്നതിന് രണ്ട് തരും കൊറേ പ്രാകും അത്ര തന്നെ അല്ലെ മൈരിന്റെ വെല ഇല്ല മോളെ...എനിക്ക് ഒരു അമ്മായി ഒണ്ട് അവരെ ഞാൻ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് അവരാണെ പണം പറഞ്ഞ് കമന്ന് വീഴും അതോണ്ട് അവര് എനിക്ക് സപ്പോർട്ട് തരും ചെറി ചെറിയമ്മ ഇത്ര ആയ സ്ഥിതിക്ക് കൂടെ നിക്കില്ല അതോണ്ട് അമ്മ ക്കൂടെ പറയും വേണ്ടന്നെ അവൾടെ ഇഷ്ട്ടതിന് നടക്കട്ടെ എന്ന് കഴിഞ്ഞു നോ ബോൽ സിക്സ് എന്നൊരു സംഭവം ഒണ്ട് പണി തീർന്നു....? നീ ഇല്ലേ നിന്നെ അടിക്കാൻ ഒരു വഴിയേ ഒള്ളൂ നിന്റെ വഴിക്ക് വരാ നമ്പവച്ച് ഊ അങ്ങനെ ഒരു സംഭവം ഒണ്ട് അല്ല നീ ആണ് അതില് എന്റെ ഗുരു... ?

പപ്പ idle -ൽ വിട്ട വണ്ടി പോലെ ഇങ്ങനെ ഒച്ച ഒണ്ടാക്കുന്നുണ്ട്....

ഞാൻ : അപ്പൊ കല്യാണത്തിന് വിളിക്കാ വരണം.... ? ?എന്ത് യോഗ്യത ഒണ്ടെടി നിന്റെ അനിയന് വല്ല കൊടിച്ചി പട്ടി കാണും... ആ പിന്നെ എന്റെ ഉദ്ദേശം പവിയെ കൊണ്ട് തന്നെ പറയിക്കണം എന്ന് മാത്രം ആയിരുന്നു... ഇത് ഒരു പെണ്ണ് കാണൽ വരെ ആക്കിയത് ഞാൻ അല്ലെ ഇന്ദ്രനാ.....?... വല്യ ആള് തന്നെ അവൻ....? വൈകീട്ട് ചെക്കൻ വന്നു കൊറച്ച് കഴിഞ്ഞതും അച്ഛനും അമ്മയും പറഞ്ഞ്

💬 Comments

View all comments