Chapter Title : കാന്താരി 4 [Doli]
പോയെ...
ഞാൻ : ഞാൻ വർക്ഷോപ്പിൽ
അമ്മ : ഇവളും വന്നോ
ഞാൻ : ഇല്ല ?
അമ്മ : ഓ
ഞാൻ പവിയോട് കണ്ണ് കാട്ടി കേറി പോവാൻ പറഞ്ഞു
ഞാൻ : അമ്മ ഒരു കൊഫി തരോ
അമ്മ : പവി നിന്നെ
ഞാൻ : അമ്മ കൊഫി താ.... ഡീ പോയി കുളി വൃത്തിയും ഇല്ല വെടിപ്പും ഇല്ല....
അമ്മ : അടിച്ച് ചുണ്ട് പൊട്ടിക്കും രണ്ടും കൂടെ എവടെ തെണ്ടി നടക്കായിരുന്നടി...
ഞാൻ : അമ്മക്ക് വട്ടായാ... ഞാൻ ഇവളെ ആ പെണ്ണിന്റെ വീട്ടീന്ന് വിളിച്ചോണ്ട് വന്നു വരുമ്പോ നൂഡിൽസ് വാങ്ങിച്ച് കൊടുത്തു വന്നു....
അമ്മ : കള്ളം പറയല്ലേ ശിവ നീ...
ഞാൻ : ഇല്ലെന്ന്
അമ്മ : അപ്പൊ നീ ഇന്ന് കോളേജില് പോവാതെ എങ്ങോട്ട് തെണ്ടി നടന്നടി നീ...?
ഞാൻ : പവി ?
അമ്മ : പറയാൻ... കള്ളം പറയരുത് പവി... നിന്റെ മിസ്സ് പറഞ്ഞു നീ വരില്ല പറഞ്ഞെന്ന്...
ഞാൻ : പവി ?.... അപ്പൊ ക്ലാസ് കട്ട് അടിക്കാൻ ഒള്ള ധൈര്യം ആയി നിനക്ക്... ഇവളെ ഇന്ന് ഇങ്ങോട്ട് വാടി....അമ്മ ഇവൾക്ക് പച്ച വെള്ളം കൊടുക്കരുത് കേട്ടോമ്മാ.. അഹങ്കാരി നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റോ ഞാൻ നോക്കട്ടെ അഹങ്കാരി...
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താമ്മാ
അമ്മ : അവൾടെ മിസ്സ് വേറെ ഒരു കാര്യം കൂടെ പറഞ്ഞു
ഞാൻ :പഠിക്കുന്നും ഇല്ലേ ആവള്
അമ്മ : അതല്ല അവൾടെ
💬 Comments
View all comments