0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

ടാ മോനെ അവരോട് എന്നാ പറയും എന്നാ....

ചെറിയമ്മ : അതൊക്കെ നമ്മക്ക് പറയാ ചേച്ചി പെണ്ണ് കാണാൻ വന്നാ കെട്ടിച്ച് കൊടുക്കണം എന്ന് റൂൾ ഒന്നും ഇല്ലല്ലോ....

അമ്മ : മോള് വരുന്നുണ്ട് നിർത്ത്...

ശിവ എവടെ ആന്റി...കേറി വന്ന ഒടനെ പപ്പ ചോദിച്ചു...

അമ്മ : അവൻ പവിയെ കോളേജിൽ കൊണ്ടാക്കി അത് വഴി അങ്ങനെ പോവും പറഞ്ഞു....

പപ്പ : ഓ ?ശെരി.... ആന്റി ഞാനെ കൊറച്ച് കഴിഞ്ഞ് പൊറത്ത് പോയിട്ട് വരാ....

അമ്മ : ആ പോയിട്ട് വാ മോളെ

എട്ട് മണിക്ക് തന്നെ പപ്പ വീട്ടീന്ന് എറങ്ങി....

പോണ വഴി ഓട്ടോ പെട്രോൾ പമ്പിൽ കേറിയപ്പോ പപ്പ അവടെ ഒരു ബൈക്ക്സ്റ്റാർട്ട്‌ ആവുന്ന ഒച്ച കേട്ട് അങ്ങോട്ട് നോക്കിയതും അവളത് കണ്ടു.... ബൈക്കിൽ ഗ്ലാസ്‌ ഒക്കെ ഇട്ട് ഇരിക്കുന്ന ശിവ പിന്നാലെ ഒരു ഹെൽമെറ്റ് ഒരു ബ്രൗൺ ഷെയിട് ഒക്കെ ഇട്ട് പവിയും...

വൈകീട്ട് കൊറച്ച് ലേറ്റ് ആയി ഞങ്ങള് പോവുമ്പോ

അമ്മ : നീ എന്താടി വൈകിയത്

പവി : ഞാൻ കണ്ണാടിടെ( ശുഭ ഫ്രണ്ട് ) വീട്ടി പോയി

അമ്മ : ഉം

ഞാൻ അമ്മേ ഉന്തി ഉള്ളിലേക്ക് കൊണ്ട് പോയി...

പപ്പ ടീവി കണ്ടോണ്ട് ഇരിക്കാ അടുത്ത് ചെറിയമ്മ ഇരുന്ന് ഉള്ളി അരിയുന്നു

ഞാൻ : എന്താണ് ചെറിയമ്മേ സുഖം അല്ലെ... ഉള്ളി അരിയാ

ചെറിയമ്മ : അല്ല ഉള്ളി വെട്ടാ

ഞാൻ : അയ്യോ സൂപ്പർ മച്ചാ ?

അമ്മ : അല്ല എങ്ങോട്ടാ

💬 Comments

View all comments